"ര​ണ്ടാ​മൂ​ഴം’ മ​ഹാ​ഭാ​ര​തം എ​ന്ന പേ​രി​ൽ തി​യറ്റ​ർ കാ​ണി​ക്കി​ല്ല: ശ​ശി​ക​ല
 ര​ണ്ടാ​മൂ​ഴം’ മ​ഹാ​ഭാ​ര​തം എ​ന്ന പേ​രി​ൽ  തി​യറ്റ​ർ കാ​ണി​ക്കി​ല്ല: ശ​ശി​ക​ല
Monday, May 22, 2017 11:42 AM IST
തൃ​​​പ്പൂ​​​ണി​​​ത്തു​​​റ: എം​​​ടി​​​യു​​​ടെ ര​​​ണ്ടാ​​​മൂ​​​ഴം നോ​​​വ​​​ൽ"മ​​​ഹാ​​​ഭാ​​​ര​​​തം’​​​എ​​​ന്ന പേ​​​രി​​​ൽ സി​​​നി​​​മ​​​യാ​​​ക്കി ഇ​​​റ​​​ക്കു​​​മെ​​​ന്ന് വാ​​​ശി​​​പി​​​ടി​​​ച്ചാ​​​ൽ തി​​​യ​​​റ്റ​​​ർ കാ​​​ണി​​​ക്കി​​​ല്ലെ​​​ന്ന് ഹി​​​ന്ദു ഐ​​​ക്യ​​​വേ​​​ദി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ കെ.പി. ശ​​​ശി​​​ക​​​ല.

ഹി​​​ന്ദു ഐ​​​ക്യ​​​വേ​​​ദി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ശ​​​ശി​​​ക​​​ല ടീ​​​ച്ച​​​ർ ന​​​യി​​​ക്കു​​​ന്ന ഹി​​​ന്ദു അ​​​വ​​​കാ​​​ശ സം​​​ര​​​ക്ഷ​​​ണ​​​യാ​​​ത്ര​​​യ്ക്ക് തൃ​​​പ്പൂ​​​ണി​​​ത്തു​​​റ ലാ​​​യം കൂ​​​ത്ത​​​ന്പ​​​ല​​​ത്തി​​​ൽ വി​​​വി​​​ധ സം​​​ഘ​​​ട​​​ന​​​ക​​​ൾ ന​​​ൽ​​​കി​​​യ സ്വീ​​​ക​​​ര​​​ണ​​​ത്തി​​​ൽ പ്രസംഗിക്ക വേ​​​യാ​​​ണ് മ​​​ഹാ​​​ഭാ​​​ര​​​തം സി​​​നി​​​മ​​​യ്ക്കെ​​​തി​​​രെ ഇ​​​വ​​​ർ പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്. ര​​​ണ്ടാ​​​മൂ​​​ഴം നോ​​​വ​​​ലി​​​നെ മ​​​ഹാ​​​ഭാ​​​ര​​​തം സി​​​നി​​​മ​​​യാ​​​യി ചി​​​ത്രീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ൽ ഔ​​​ചി​​​ത്യ​​​ക്കു​​​റ​​​വു​​​ണ്ട്.


മ​​​ഹാ​​​ഭാ​​​ര​​​തം ഇ​​​ഷ്ട​​​പ്പെ​​​ടു​​​ന്ന​​​വ​​​രെ സം​​​ബ​​​ന്ധി​​​ച്ച് അ​​​വ​​​ർ​​​ക്ക് സ്വ​​​കാ​​​ര്യ​​​സ്വ​​​ത്തും അ​​​ഭി​​​മാ​​​ന​​​വു​​​മാ​​​ണി​​​ത്. "ഡാ​​​വി​​​ഞ്ചി കോ​​​ഡ്’ സി​​​നി​​​മ​​​യാ​​​ക്കി​​​യ​​​പ്പോ​​​ൾ നോ​​​വ​​​ലി​​​ന്‍റെ പേ​​​രു​​​മാ​​​റ്റി​​​യി​​​ല്ല. ഇ​​​തേ നി​​​ല​​​പാ​​​ടാ​​​ണ് ര​​​ണ്ടാ​​​മൂ​​​ഴം സി​​​നി​​​മ​​​യാ​​​ക്കു​​​ന്ന​​​വ​​​ർ പി​​​ന്തു​​​ട​​​രേ​​​ണ്ട​​​ത്. ഇ​​​തി​​​നു വി​​​രു​​​ദ്ധ​​​മാ​​​യി എം​​​ടി​​​യു​​​ടെ ര​​​ണ്ടാ​​​മൂ​​​ഴം സി​​​നി​​​മ​​​യാ​​​ക്കി തീ​​​യ​​റ്റ​​​റി​​​ൽ എ​​​ത്തി​​​ച്ച് ഞ​​​ങ്ങ​​​ൾ​​​ക്ക് പ​​​ണി ഉ​​​ണ്ടാ​​​ക്ക​​​രു​​​തെ​​​ന്നും ഇ​​​വി​​​ടെ ആ​​​ണ​​​ത്ത​​​മു​​​ള്ള​​​വ​​​ർ ഉ​​​ണ്ടെ​​​ന്നും ശ​​​ശി​​​ക​​​ല പ​​​റ​​​ഞ്ഞു. യോ​​​ഗ​​​ത്തി​​​ൽ കെ​​​പി​​​എം​​​എ​​​സ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കോ​​​വൂ​​​ർ സു​​​രേ​​​ഷ് അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.