ജിഎസ്ടി വന്നത് കേരളത്തിനു നേട്ടം: പി.സി. തോമസ്
ജിഎസ്ടി വന്നത് കേരളത്തിനു നേട്ടം: പി.സി. തോമസ്
Monday, May 22, 2017 11:42 AM IST
കോ​ട്ട​യം: ക​ർ​ഷ​ക​ർ​ക്കും സാ​ധാ​ര​ണ​ക്കാ​ർ​ക്കും ഏ​റ്റ​വും പ്ര​യോ​ജ​നം കി​ട്ട​ത്ത​ക്ക രീ​തി​യി​ലാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ജി​എ​സ്ടി നി​യ​മം പാ​സാ​ക്കി​യ​തു‌​വ​ഴി ചെ​യ്ത​തെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് ചെ​യ​ർ​മാ​നും എ​ൻ​ഡി​എ ദേ​ശി​യ സ​മി​തി അം​ഗ​വു​മാ​യ പി.​സി. തോ​മ​സ്.

മ​രു​ന്നു​വി​ല 13 ശ​ത​മാ​നം കു​റ​യു​ന്ന​തും അ​രി ഉ​ൾ​പ്പെ​ടെ​യു​ള്ള അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ​ക്ക് കാ​ര്യ​മാ​യി വി​ല കു​റ​യു​ന്ന​തും മൂലം ഉ​പ​ഭോ​ക്തൃ സം​സ്ഥാ​ന​മെ​ന്ന നി​ല​യി​ൽ കേ​ര​ള​ത്തി​ന് വ​ലി​യ നേ​ട്ടമുണ്ടാ​കു​മെ​ന്നും തോ​മ​സ് പറഞ്ഞു. തി​രു​വ​ന​ന്ത​പു​ര​ത്ത് നാ​യ്ക്ക​ൾ ക​ടി​ച്ച് ഒ​രാ​ൾ​കൂ​ടി മ​രി​ച്ച​ത് സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​പ​തി​യേ​ണ്ട വി​ഷ​യ​മാ​ണ്. സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളെ നാ​യ്ക്ക​ളി​ൽ​നി​ന്നെ​ങ്കി​ലും ര​ക്ഷി​ക്ക​ണ​മെ​ന്നും അദ്ദേഹം ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.