സി​നി​മ​യി​ലെ സ്ത്രീ ​സം​ഘ​ട​ന​യ്ക്കു പൂ​ര്‍​ണ പി​ന്തു​ണ: ജ​യ​റാം
സി​നി​മ​യി​ലെ സ്ത്രീ ​സം​ഘ​ട​ന​യ്ക്കു പൂ​ര്‍​ണ പി​ന്തു​ണ: ജ​യ​റാം
Monday, May 22, 2017 11:42 AM IST
കൊ​​​ച്ചി: സി​​​നി​​​മാ മേ​​​ഖ​​​ല​​​യി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന​ വ​​നി​​ത​​ക​​ൾ ആ​​​രം​​​ഭി​​​ച്ച വി​​​മ​​​ന്‍​സ് ക​​​ള​​​ക്ടീ​​​വ് ഇ​​​ൻ സി​​​നി​​​മ എ​​​ന്ന സം​​​ഘ​​​ട​​​ന​​​യ്ക്കു പൂ​​​ര്‍​ണ പി​​​ന്തു​​​ണ​​​യെ​​​ന്നു ന​​​ട​​​ന്‍ ജ​​​യ​​​റാം. മ​​​ല​​​യാ​​​ള​​​ത്തി​​​ല്‍ ഇ​​​ത്ത​​​ര​​​മൊ​​​രു സം​​​ഘ​​​ട​​​ന തു​​​ട​​​ങ്ങി​​​യെ​​​ന്ന​​​തി​​​ല്‍ അ​​​ഭി​​​മാ​​​നി​​​ക്കു​​​ന്ന​​​താ​​​യും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. തി​​യ​​​റ്റ​​​റു​​​ക​​​ളി​​​ല്‍ പ്ര​​​ദ​​​ര്‍​ശ​​​ന​​​ത്തി​​​നെ​​​ത്തി​​​യ അ​​​ച്ചാ​​​യ​​​ന്‍​സ് എ​​​ന്ന ചി​​​ത്ര​​​ത്തി​​​ന്‍റെ പ്ര​​​ചാ​​​ര​​​ണാ​​​ര്‍​ഥം കൊ​​​ച്ചി​​​യി​​​ലെ​​​ത്തി​​​യ​​​താ​​​ണ് അ​​​ദ്ദേ​​​ഹം.

സി​​​നി​​​മ​​​ക​​​ളി​​​ല്‍​നി​​​ന്നു ദ്വ​​​യാ​​​ര്‍​ഥ സം​​​ഭാ​​​ഷ​​​ണ​​​ങ്ങ​​​ള്‍ ഒ​​​ഴി​​​വാ​​​ക്കാ​​​ന്‍ ശ്ര​​​മി​​​ക്ക​​​ണം. ബാ​​​ഹു​​​ബ​​​ലി പോ​​​ലു​​​ള്ള ബ്ര​​​ഹ്മാ​​​ണ്ഡ ചി​​​ത്ര​​​ങ്ങ​​​ള്‍ വ​​​രു​​​മ്പോ​​​ള്‍ മ​​​ല​​​യാ​​​ള ചി​​​ത്ര​​​ങ്ങ​​​ള്‍​ക്കു തി​​​രി​​​ച്ച​​​ടി​​​യാ​​​കു​​​മെ​​​ങ്കി​​​ലും ഇ​​​ന്ത്യ​​​ന്‍ സി​​​നി​​​മ​​​യ്ക്കു ലോ​​​ക​​​ശ്ര​​​ദ്ധ നേ​​​ടി​​​യെ​​​ടു​​​ക്കാ​​​ന്‍ സാ​​​ധി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നു​​​ള്ള കാ​​​ര്യം മ​​​റ​​​ക്ക​​​രു​​​ത്. ഹോ​​​ളി​​​വു​​​ഡ് താ​​​ര​​​ങ്ങ​​​ള്‍​വ​​​രെ ഇ​​​ന്ത്യ​​​ൻ ചി​​​ത്ര​​​ങ്ങ​​​ളി​​​ല്‍ അ​​​ഭി​​​ന​​​യി​​​ക്കു​​​ന്ന കാ​​​ലം വി​​​ദൂ​​​ര​​​മ​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.