ച​ന്ദ​ന മ​ര​ങ്ങ​ൾ വെ​ട്ടി​ക്ക​ട​ത്തി​യ പ്ര​തി​ പി​ടി​യി​ൽ
Monday, May 22, 2017 11:42 AM IST
മ​​റ​​യൂ​​ർ: മ​​റ​​യൂ​​ർ വി​​ല്ലേ​​ജ് ഓ​​ഫീ​​സ് കോ​​ന്പൗ​​ണ്ടി​​ൽ​നി​​ന്നു ച​​ന്ദ​​നമ​​രം മു​​റി​​ച്ചു​​ക​​ട​​ത്തി​​യ കേ​​സി​​ലെ പ്ര​​തി പി​​ടി​​യി​​ൽ. കോ​​വി​​ൽ​​ക്ക​​ട​​വ് സ്വ​​ദേ​​ശി അ​​ബ്ദു​​ൾ അ​​ജീ​​ഷി​​നെ​​യാ​​ണു മ​​റ​​യൂ​​ർ പോ​​ലീ​​സ് പി​​ടി​​കൂ​​ടി​​യ​​ത്.

ക​​ഴി​​ഞ്ഞ വ​​ർ​​ഷം മ​​റ​​യൂ​​ർ വി​​ല്ലേ​​ജ് ഓ​​ഫീ​​സ് വ​​ള​​പ്പി​​ൽ​നി​​ന്നു ച​​ന്ദ​​നം മു​​റി​​ച്ചു​​ക​​ട​​ത്തി​​യ കേ​​സി​​ലെ പ​​ത്ത് പ്ര​​തി​​ക​​ളി​​ൽ എ​​ട്ടാം പ്ര​​തി​​യാ​​ണ് അ​​ജീ​​ഷ്. നാ​​ലു പ്ര​​തി​​ക​​ളെ സം​​ഭ​​വം ന​​ട​​ന്നു ദി​​വ​​സ​​ങ്ങ​​ൾ​​ക്കു ശേ​​ഷം പി​​ടി​​കൂ​​ടി​​യി​​രു​​ന്നു. മ​​റ​​യൂ​​ർ എ​​സ്.​​ഐ ലാ​​ൽ.​​സി.​​ബേ​​ബി, കെ.​​സ​​ണ്ണി​​ച്ച​​ൻ എ​​ന്നി​​വ​​രൂ​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള പോ​​ലീ​​സ് സം​​ഘ​​മാ​ണു പ്ര​​തി​​ക​​ളെ പി​​ടി​​കൂ​​ടി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.