സി​ബി​എ​സ്ഇ സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് അ​സോ. സം​സ്ഥാ​ന സ​മിതി ഇ​ന്ന്
Monday, May 22, 2017 10:52 AM IST
കൊ​​​ച്ചി: സ്കൂ​​​ൾ ന​​​ട​​​ത്തി​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ്ര​​​ശ്ന​​​ങ്ങ​​​ൾ ച​​​ർ​​​ച്ച ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി ഇ​​​ന്നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് അ​​​ടി​​​യ​​​ന്ത​​​ര സം​​​സ്ഥാ​​​ന സ​​​മി​​തി യോ​​​ഗം ചേ​​​രു​​​മെ​​​ന്നു സി​​​ബി​​​എ​​​സ്ഇ സ്കൂ​​​ൾ മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ അ​​​റി​​​യി​​​ച്ചു. മ​​​ധ്യ​​​വേ​​​ന​​​ൽ അ​​​വ​​​ധി​​​ക്കാ​​​ല​​​ത്ത് ക്ലാ​​​സ് പാ​​​ടി​​​ല്ലെ​​​ന്ന സം​​​സ്ഥാ​​​ന ബാ​​​ലാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ന്‍റെ നി​​​ർ​​​ദേ​​​ശം ഉ​​​ണ്ടാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന പ്രാ​​​യോ​​​ഗി​​​ക പ്ര​​​ശ്ന​​​ങ്ങ​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള സു​​​പ്ര​​​ധാ​​​ന വി​​​ഷ​​​യ​​​ങ്ങ​​​ൾ യോ​​​ഗം ച​​​ർ​​​ച്ച ചെ​​​യ്യും. ഇ​​​ന്നു രാ​​​വി​​​ലെ പ​​​ത്ത​​​ര​​​യ്ക്കു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മ​​​സ്ക​​റ്റ് ഹോ​​​ട്ട​​​ലി​​​ലാ​​​ണ് യോ​​​ഗം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.