ബൈക്കിൽനിന്നു തെറിച്ചു പാറക്കുഴിയിൽ വീണ യുവാവ് മരിച്ചു
ബൈക്കിൽനിന്നു തെറിച്ചു പാറക്കുഴിയിൽ വീണ യുവാവ് മരിച്ചു
Sunday, May 21, 2017 1:12 PM IST
കു​​റി​​ച്ചി: റോ​​ഡ​​രി​​കി​​ലെ ക​​രി​​ങ്ക​​ൽഭി​​ത്തി​​യി​​ൽ ഇ​​ടി​​ച്ചു നി​​യ​​ന്ത്ര​​ണം​വി​​ട്ട ബൈ​​ക്കി​​ൽ​നി​​ന്നു തെ​​റി​​ച്ചു സ​​മീ​​പ​​ത്തെ പാ​​റ​​കു​​ഴി​​യി​​ൽ വീ​​ണ യു​​വാ​​വ് മ​​രി​​ച്ചു. കു​​റി​​ച്ചി സ്വാ​​മി​​ക്ക​​വ​​ല ക​​ണ്ട​​ത്തി​​ൽ​​ത​​ളി​​യി​​ക്ക​​ൽ സി​​ബി ഏ​​ലി​​യാ​​സ് തോ​​മ​​സ്(33)​​ആ​​ണ് മ​​രി​​ച്ച​​ത്.

ബൈ​ക്കി​ന്‍റെ പി​ന്നി​ലി​രു​ന്നു യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു സി​ബി. ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ അ​​ഞ്ചി​​ന് ഇ​​ത്തി​​ത്താ​​ന​​ത്തി​​നു സ​​മീ​​പം ചാ​​ല​​ച്ചി​​റ​​യി​​ലാ​​ണ് അ​​പ​​ക​​ടം. ബൈ​​ക്ക് ഓ​​ടി​​ച്ചി​​രു​​ന്ന സ്വാ​​മി​​ക്ക​​വ​​ല തെ​​ക്കേ​​പ്പ​​റ​​ന്പി​​ൽ ലി​​ൻ​​ഡോ ജോ​​സ് തി​​രു​​വ​​ല്ല പു​​ഷ്പ​​ഗി​​രി ആ​​ശു​​പ​​ത്രി​​യി​​ലാണ്.


ചെ​​ത്തി​​പ്പു​​ഴ ആ​​ശു​​പ​​ത്രി​​യി​​ൽ രോ​​ഗി​​യെ സ​​ന്ദ​​ർ​​ശി​​ക്കാ​​ൻ പോ​​യ ഇ​​രു​​വ​​രും പൊ​​ൻ​​പു​​ഴ ഭാ​​ഗ​​ത്തു​നി​​ന്നു ചാ​​ല​​ച്ചി​​റ​​യി​​ലേ​​ക്കു വ​​രു​​ന്പോ​​ഴാ​​ണ് അ​​പ​​ക​​ട​​ം. മൃ​​ത​​ദേ​​ഹം കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പോ​​സ്റ്റ്മോ​​ർ​​ട്ട​​ത്തി​​നു ശേ​​ഷം മു​​ള​​യ്ക്കാം​​തു​​രു​​ത്തി സെ​​ന്‍റ് ജൂ​​ഡ് മോ​​ർ​​ച്ച​​റി​​യി​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.