ദീപിക എഡ്യൂക്കേഷണൽ ഫെയർ: ബ്രൈറ്റ് പാത്ത് 2017 രജിസ്ട്രേഷൻ തുടരുന്നു
ദീപിക എഡ്യൂക്കേഷണൽ ഫെയർ:  ബ്രൈറ്റ് പാത്ത് 2017 രജിസ്ട്രേഷൻ തുടരുന്നു
Sunday, April 30, 2017 12:41 PM IST
കോ​​​ട്ട​​​യം/​കൊ​ച്ചി: പ്ല​​​സ്ടു പ​​​ഠ​​​നം ക​​ഴി​​ഞ്ഞ​​വ​​ർ​​ക്കും ഫ​​ലം കാ​​ത്തി​​രി​​ക്കു​​ന്ന​​വ​​ർ​​ക്കു​​മാ​​യി ദീ​​​പി​​​ക ദി​​​ന​​​പ​​​ത്ര​​​ത്തി​​​ന്‍റെ​​യും ദീ​​പി​​ക ഫ്ര​​ണ്ട്സ് ക്ല​​ബ്ബി​​ന്‍റെ​​യും ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽസം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ബ്രൈ​​​റ്റ് പാ​​​ത്ത് 2017 ദീ​​​പി​​​ക എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ണ​​​ൽ ഫെ​​​യ​​​ർ ആ​​​ൻ​​​ഡ് ക​​​രി​​​യ​​​ർ സെ​​​മി​​​നാ​​​ർ ഓ​​​ണ്‍ ഹ​​​യ​​​ർ സ്റ്റ​​​ഡീ​​​സ് മേ​​യ് മൂ​​​ന്നി​​​നു കോ​​​ട്ട​​​യ​​​ത്തും നാ​ലി​ന് എ​റ​ണാ​കു​ള​ത്തും ന​​​ട​​​ക്കും. മൂ​ന്നി​നു രാ​​​വി​​​ലെ 10 മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു​​​ വ​​​രെ കോ​ട്ട​യം മാ​​​മ്മ​​​ൻ മാ​​​പ്പി​​​ള ഹാ​​​ളി​​​ലാ​​​ണു സെ​​​മി​​​നാ​​​ർ. മേ​യ് നാ​ലി​നു ക​ലൂ​ർ റെ​ന ഇ​വ​ന്‍റ് ഹ​ബ്ബി​ലാ​ണ് സെ​മി​നാ​ർ.

പ്ര​​​മു​​​ഖ ക​​​രി​​​യ​​​ർ ഗു​​​രു ഡോ.​​​പി.​​​ആ​​​ർ. വെ​​​ങ്കി​​​ട്ട​​​രാ​​​മ​​​ൻ സെ​​​മി​​​നാ​​​ർ ന​​​യി​​​ക്കും. എ​​ൻ​​ട്ര​​ൻ​​സ് പ​​രീ​​ക്ഷ​​യ്ക്കു പ​​രി​​ശീ​​ല​​നം നേ​​ടു​​ന്ന​​വ​​ർ​​ക്കും 11, 12 ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന​വ​ർ​ക്കും പ​ങ്കെ​ടു​ക്കാം. ര​ജി​സ്ട്രേ​ഷ​ൻ സൗ​ജ​ന്യ​മാ​ണ്.

കൂ​​​ടാ​​​തെ വി​​​ദ്യാ​​​ഭ്യാ​​​സരം​​​ഗ​​​ത്തെ പ്ര​​​മു​​​ഖ​​​ർ സെ​​​മി​​​നാ​​​റി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു​​​ണ്ട്. ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സം സം​​​ബ​​​ന്ധി​​​ച്ച സ​​​മ​​​ഗ്ര​​​മാ​​​യ വി​​​വ​​​ര ശേ​​​ഖ​​​ര​​​ണ​​​ത്തി​​​നു വി​​​ദ​​​ഗ്ധ​​രു​​​മാ​​​യു​​​ള്ള ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ​​​ത്തി​​​നും അ​​​വ​​​സ​​​ര​​​മു​​​ണ്ടാ​​​കും. പ്ര​മു​ഖ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ സ്റ്റാ​​​ളു​​​ക​​​ൾ അ​​​ട​​​ക്ക​​​മു​​ള്ള​​വ​​​യും സെ​​​മി​​​നാ​​​റി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു ക്ര​​​മീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. പ്ര​​​ധാ​​​ന ക​​​രി​​​യ​​​ർ ട്രെ​​​ൻ​​​ഡു​​​ക​​​ൾ, ക​​​രി​​​യ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്പോ​​ൾ ശ്ര​​​ദ്ധി​​​ക്കേ​​​ണ്ട കാ​​​ര്യ​​​ങ്ങ​​​ൾ, ക​​​രി​​​യ​​​ർ ആ​​​സൂ​​​ത്ര​​​ണ​​​ത്തി​​​നു​​​ള്ള ടി​​​പ്പു​​​ക​​​ൾ, പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട പ്ര​​​ഫ​​​ഷ​​​ണ​​​ൽ കോ​​​ഴ്സു​​​ക​​​ളും ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് കോ​​​ഴ്സു​​​ക​​​ളും സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ൾ, പ്ര​​​ധാ​​​ന വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ, എ​​​ൻ​​​ട്ര​​​​​​ൻ​​​സ് പ​​​രീ​​​ക്ഷാ ത​​​യാ​​​റെ​​​ടു​​​പ്പു​​​ക​​​ൾ, എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സം സം​​​ബ​​​ന്ധി​​​ച്ച സ​​​മ​​​ഗ്ര​​​മാ​​​യ കാ​​​ഴ്ച​​​പ്പാ​​​ടു​​​ക​​​ൾ പ​​​ക​​​ർ​​​ന്നു ന​​​ൽ​​​ക​​​ൽ, ജോ​​​ബ് മാ​​​ർ​​​ക്ക​​​റ്റ് മൂ​​​ല്യ​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ച ബോ​​​ധ​​​വ​​​ത്ക​​​ര​​​ണം എ​​​ന്നി​​​വ​​​യും ഉ​​​ണ്ടാ​​​കും. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 9349599111, 9349599070, 0484-3042222, 3043073 എ​​​ന്നീ ന​​​ന്പ​​​രു​​​ക​​​ളി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.