ചികിത്സച്ചെലവ് താങ്ങാൻകഴിയാതെ 12% മരണം: ഡോ.ഇക്ബാൽ
Sunday, April 30, 2017 12:23 PM IST
ക​​​ണ്ണൂ​​​ർ: കേ​​​ര​​​ള​​​ത്തി​​​ലെ 12 ശ​​​ത​​​മാ​​​നം ആ​​​ളു​​​ക​​​ളും മ​​​രി​​ക്കു​​​ന്ന​​​ത് ചികിത്സച്ചെ​​​ല​​​വ് സ​​​ഹി​​​ക്കാ​​​ൻ സാ​​​ധി​​​ക്കാ​​​തെ​​​യാ​​​ണെ​​​ന്ന് പ​​​ഠ​​​നം വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​താ​​​യി ഡോ. ​​​ബി. ഇ​​​ക്ബാ​​​ൽ.
പു​​​ത്ത​​​ൻ രോ​​​ഗ​​​ങ്ങ​​​ൾ വ്യാ​​​പ​​​ക​​​മാ​​​യി വ​​​രു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും ഇ​​​തി​​​നെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​നു​​​ള്ള മ​​​രു​​​ന്നു​​​ക​​​ളും വ​​​രു​​​ന്നു​​​ണ്ട്. എ​​​ന്നാ​​​ൽ, ചി​​​കി​​​ത്സാ ചെ​​​ല​​​വ് താ​​​ങ്ങാ​​​നാ​​​വാ​​​ത്ത​​​താ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ക​​ണ്ണൂ​​രി​​ൽ ന​​ട​​ന്ന ശാ​​​സ്ത്ര​​​സാ​​​ഹി​​​ത്യ പ​​​രി​​​ഷ​​​ത് സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ന​​ട​​ന്ന ‘അ​​​ല്‍​മാ​​​ട്ടാ മു​​​ത​​​ല്‍ സാ​​​ര്‍​വ​​​ത്രി​​​ക ആ​​​രോ​​​ഗ്യ​​​സേ​​​വ​​​നം വ​​​രെ’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ല്‍ ഡോ. ​​​ഹാ​​​ൽ​​​ഫ്ഡ​​​ൻ മാ​​​ല​​​ർ അ​​​നു​​​സ്മ​​​ര​​​ണ പ്ര​​സം​​ഗം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു ഡോ. ​​​ഇ​​​ക്ബാ​​​ൽ.


പ്രാ​​​ഥ​​​മി​​​ക ആ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​ങ്ങ​​​ളെ മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നാ​​​യി​​​രു​​​ന്നു അ​​​ൽ​​​മാ​​​ട്ടാ സ​​​മ്മേ​​​ള​​​നം ഊ​​​ന്ന​​​ൽ ന​​​ൽ​​​കി​​​യ​​​ത്. 150 രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ പ്ര​​​തി​​​നി​​​ധി​​​ക​​​ളെ​​ക്കൊ​​​ണ്ട് ഇ​​​ത് അം​​​ഗീ​​​ക​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ൽ ഡോ. ​​​ഹാ​​​ൽ​​​ഫ്ഡ​​​ൻ മാ​​​ല​​​ർ വ​​​ഹി​​​ച്ച പ​​​ങ്ക് വ​​​ലു​​​താ​​​ണ്. വി​​​ദ്യാ​​​ഭ്യാ​​​സം, സം​​​സ്കാ​​​രം, തൊ​​​ഴി​​​ൽ എ​​​ന്നി​​​വ​​​യെ​​​ല്ലാം ബ​​​ന്ധ​​​പ്പെ​​​ടു​​​ത്തി​​​യാ​​​യി​​​രി​​​ക്ക​​​ണം ആ​​​രോ​​​ഗ്യ മേ​​​ഖ​​​ല​​​യെ മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​ൻ. സാ​​​മൂ​​​ഹി​​​ക നീ​​​തി എ​​​ന്ന​​​തി​​​ൽ അ​​​ധി​​​ഷ്ഠി​​ത​​​മാ​​​കാ​​​തെ ഈ ​​​മേ​​​ഖ​​​ല​​​യ്ക്കു മു​​​ന്നോ​​​ട്ടു​​പോ​​​കാ​​​ൻ സാ​​​ധി​​​ക്കി​​​ല്ലെ​​​ന്നും ഡോ. ​​​ബി. ഇ​​​ക്ബാ​​​ൽ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.