ഗ​വ​ർ​ണ​റു​ടെ മേ​യ്ദി​ന ആ​ശം​സ
Sunday, April 30, 2017 12:08 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മേ​​​യ്ദി​​​നം പ്ര​​​മാ​​​ണി​​​ച്ച് ഗ​​​വ​​​ർ​​​ണ​​​ർ ജ​​​സ്റ്റീ​​​സ് പി. ​​​സ​​​ദാ​​​ശി​​​വം ആ​​​ശം​​​സ​​​ക​​​ൾ നേ​​​ർ​​​ന്നു. സ​​​മൂ​​​ഹ​​​ത്തി​​​ൽ പു​​​രോ​​​ഗ​​​തി​​​യും ഐ​​​ശ്വ​​​ര്യ​​​വും ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ അ​​​ന്ത​​​സോ​​​ടെ​​​യും ദൃ​​​ഢ​​​നി​​​ശ്ച​​​യ​​​ത്തോ​​​ടെ​​​യും അ​​​ധ്വാ​​​നി​​​ക്കു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ലെ ജ​​​ന​​​ങ്ങ​​​ൾ​​​ക്കും ലോ​​​ക​​​മെ​​​മ്പാ​​​ടു​​​മു​​​ള്ള മ​​​ല​​​യാ​​​ളി​​​ക​​​ൾ​​​ക്കും എ​​​ന്‍റെ അ​​​ഭി​​​വാ​​​ദ​​​നം. ഗ​​​വ​​​ർ​​​ണ​​​ർ മേ​​​യ് ദി​​​ന സ​​​ന്ദേ​​​ശ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.