മലയാറ്റൂർ എട്ടാമിടം തിരുനാളിനു ഭക്തജനത്തിരക്ക്
മലയാറ്റൂർ എട്ടാമിടം തിരുനാളിനു ഭക്തജനത്തിരക്ക്
Sunday, April 30, 2017 12:01 PM IST
കാ​​ല​​ടി : അ​​ന്ത​​ർ​​ദേ​​ശീ​​യ തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്ര​​മാ​​യ മ​​ല​​യാ​​റ്റൂ​​ർ കു​​രി​​ശു​​മു​​ടി​​യി​​ലും സെ​​ന്‍റ് തോ​​മ​​സ് പ​​ള്ളി​​യി​​ലും (താ​​ഴ​​ത്തെ​​പ​​ള​​ളി​​യി​​ലും) മാ​​ർ​​തോ​​മാ​​ശ്ലീ​​ഹാ​​യു​​ടെ പു​​തു​​ഞാ​​യ​​ർ തി​​രു​​നാ​​ളി​​ന്‍റെ എ​​ട്ടാ​​മി​​ട​​ത്തി​​നു വ​​ലി​​യ ഭ​​ക്ത​​ജ​​ന​​ത്തി​​ര​​ക്ക് അ​​നു​​ഭ​​വ​​പ്പെ​​ട്ടു. പൊ​​ന്നി​​ൻ​​കു​​രി​​ശു മ​​ല മു​​ത്ത​​പ്പോ വി​​ളി​​ക​​ളു​​മാ​​യി ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു വി​​ശ്വാ​​സി​​ക​​ൾ മ​​ല​​ക​​യ​​റി.

കു​​രി​​ശു​​മു​​ടി​​യി​​ൽ മാ​​ർ തോ​​മാ മ​​ണ്ഡ​​പ​​ത്തി​​ൽ തോ​​മാ​​ശ്ലീ​​ഹാ​​യു​​ടെ തി​​രു​​ശേ​​ഷി​​പ്പു തൊ​​ട്ടു വ​​ണ​​ങ്ങി സ​​ന്നി​​ധി​​യി​​ലും ആ​​ന​​കു​​ത്തി​​യ പ​​ള​​ളി​​യി​​ലും പൊ​​ൻ​​കു​​രി​​ശു​​ള​​ള ക​​പ്പേ​​ള​​യി​​ലും പ്രാ​​ർ​​ഥി​​ച്ച​​തി​​നു​​ശേ​​ഷം പാ​​റ​​യി​​ൽ പ​​തി​​ഞ്ഞ തോ​​മാ​​ശ്ലീ​​ഹാ​​യു​​ടെ കാ​​ൽ​​പ്പാ​​ടു​​ക​​ളും ക​​ണ്ടു വ​​ണ​​ങ്ങി​​യാ​​ണ് വി​​ശ്വാ​​സി​​ക​​ൾ മ​​ല​​യി​​റ​​ങ്ങി​​യ​​ത്. എ​​ട്ടാ​​മി​​ടം തി​​രു​​നാ​​ൾ​​ദി​​ന​​മാ​​യ ഇ​​ന്ന​​ലെ കു​​രി​​ശു​​മു​​ടി​​യി​​ൽ രാ​​വി​​ലെ ന​​ട​​ന്ന ആ​​ഘോ​​ഷ​​മാ​​യ തി​​രു​​നാ​​ൾ പാ​​ട്ടു​​കു​​ർ​​ബാ​​ന​​യ്ക്ക് ഫാ. ​​സ​​നു പു​​തു​​ശേ​​രി കാ​​ർ​​മി​​ക​​നാ​​യി. തു​​ട​​ർ​​ന്ന് സ​​ന്നി​​ധി​​യി​​ൽ നി​​ന്ന് ആ​​രം​​ഭി​​ച്ച പ്ര​​ദ​​ക്ഷി​​ണം പൊ​​ൻ​​കു​​രി​​ശു​​ള​​ള ക​​പ്പേ​​ള​​യും മാ​​ർ​​ത്തോ​​മാ മ​​ണ്ഡ​​പ​​വും ചു​​റ്റി സ​​മാ​​പി​​ച്ചു. വൈ​​കു​​ന്നേ​​രം മൂ​​ന്നി​​ന് എ​​ട്ടാ​​മി​​ടം തി​​രു​​നാ​​ളി​​നു സ​​മാ​​പ​​നം കു​​റി​​ച്ചു​​കൊ​​ണ്ട് പൊ​​ൻ​​പ​​ണം ത​​ല​​ചു​​മ​​ടാ​​യി ഇ​​റ​​ക്കു​​ന്ന പ്ര​​ധാ​​ന ച​​ട​​ങ്ങി​​നു നി​​ര​​വ​​ധി വി​​ശ്വാ​​സി​​ക​​ളും പ​​ങ്കു​​ചേ​​ർ​​ന്നു.സെ​​ന്‍റ് തോ​​മ​​സ് പ​​ള​​ളി​​യി​​ൽ രാ​​വി​​ലെ പ​​ത്തി​​ന് ആ​​ഘോ​​ഷ​​മാ​​യ തി​​രു​​നാ​​ൾ പാ​​ട്ടു​​കു​​ർ​​ബാ​​ന​​യ്ക്ക് ഫാ.​​ബോ​​ബി അ​​രി​​മ​​റ്റ​​ത്തി​​ൽ കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.