ദേവസ്വം ബോർഡ് പിന്മാറണം: കുമ്മനം
ദേവസ്വം ബോർഡ് പിന്മാറണം: കുമ്മനം
Sunday, April 30, 2017 12:01 PM IST
കാ​ല​ടി: തൃ​​ശൂ​​ര്‍ പൂ​​രം സം​​ബ​​ന്ധി​​ച്ചു ന്യാ​​യ​​യു​​ക്ത​​മാ​​യ തീ​​രു​​മാ​​നം കൈ​​ക്കൊ​​ള്ള​​ണ​മെ​ന്നു ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ.

പൂ​​ര​​ത്തി​​നു മ​​ങ്ങ​​ലേ​​ല്‍​ക്കാ​​തി​​രി​​ക്കാ​​നു​​ള്ള ഉ​​ത്ത​​ര​​വാ​​ദി​​ത്വം സ​​ര്‍​ക്കാ​​രി​​നു​​ണ്ട്. പാ​​റ​​മേ​​ക്കാ​​വ് ക്ഷേ​​ത്രം ഏ​​റ്റെ​​ടു​​ക്കാ​​നു​​ള്ള നീ​​ക്ക​​ത്തി​​ല്‍നി​​ന്നു കൊ​​ച്ചി​​ന്‍ ദേ​​വ​​സ്വം ബോർഡ് പി​​ന്മാ​​റ​​ണം. തീ​​രു​​മാ​​ന​​വു​​മാ​​യി ദേ​​വ​​സ്വം ബോ​​ര്‍​ഡ് മു​​ന്നോ​​ട്ടു പോ​​യാ​​ല്‍ ശ​​ക്ത​​മാ​​യ പ്ര​​ക്ഷോ​​ഭം തു​​ട​​ങ്ങു​​മെ​​ന്നും കു​​മ്മ​​നം കാ​​ല​​ടി​​യി​​ല്‍ മാ​​ധ്യ​​മ​​ങ്ങ​​ളോ​​ടു പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.