ക​​​സ്തൂ​​​രി​​​രം​​​ഗ​​​ൻ: സ​​​ർ​​​ക്കാ​​​രി​​​ൽ പ്ര​​​തീ​​​ക്ഷ​​​യെ​​​ന്ന് മാ​​​ർ ഇ​​​ഞ്ച​​​നാ​​​നി​​​യ​​​ൽ
ക​​​സ്തൂ​​​രി​​​രം​​​ഗ​​​ൻ: സ​​​ർ​​​ക്കാ​​​രി​​​ൽ  പ്ര​​​തീ​​​ക്ഷ​​​യെ​​​ന്ന് മാ​​​ർ ഇ​​​ഞ്ച​​​നാ​​​നി​​​യ​​​ൽ
Saturday, April 29, 2017 12:59 PM IST
കോ​​​ഴി​​​ക്കോ​​​ട്: ക​​​സ്തൂ​​​രി​​​രം​​​ഗ​​​ൻ-​​​ഗാ​​​ഡ്ഗി​​​ൽ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ സ​​​ർ​​​ക്കാ​​​രി​​​ൽനി​​​ന്നു അ​​​നു​​​കൂ​​​ല നി​​​ല​​​പാ​​​ടു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷ​​​യെ​​​ന്ന് താ​​​മ​​​ര​​​ശേ​​​രി ബി​​​ഷ​​​പ് മാ​​​ർ റെ​​​മി​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യ​​​ൽ.

റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ പേ​​​രി​​​ൽ മ​​​ല​​​യോ​​​ര​​​ ജ​​​ന​​​ത അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന ദു​​​രി​​​തം സ​​​ർ​​​ക്കാ​​​ർ കാ​​​ണ​​​ണം. കൃ​​​ഷി നാ​​​ശം നി​​​ക​​​ത്തു​​​ന്ന​​​തി​​​ന് സ​​​ഹാ​​​യം ല​​​ഭി​​​ക്കു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. പു​​​ല്ലൂ​​​രാം​​​പാ​​​റ ബ​​​ഥാ​​​നി​​​യ​​​യി​​​ൽ 31-ാമ​​​ത് താ​​​മ​​​ര​​​ശേ​​​രി രൂ​​​പ​​​താ​​​ദി​​​നാ​​​ഘോ​​​ഷ ച​​​ട​​​ങ്ങി​​​ൽ സ്വാ​​​ഗ​​​തം ആ​​ശം​​സി​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ബി​​​ഷ​​​പ്. കൃ​​​ഷി നാ​​​ശം ക​​​ർ​​​ഷ​​​ക​​​രെ ദു​​​രി​​​ത​​​ത്തി​​​ലാക്കുകയാണ്. ഈ വി​​​ഷ​​​യ​​​ം സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മു​​​ന്നി​​​ലെ​​​ത്തി​​​ക്കാ​​​ൻ കൂ​​​ട്ടാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ം വേണമെന്ന് ബി​​​ഷ​​​പ് പ​​​റ​​​ഞ്ഞു. ബി​​​ഷ​​​പ് എ​​​മെ​​രി​​​റ്റ​​​സ് മാ​​​ർ പോ​​​ൾ ചി​​​റ്റി​​​ല​​​പ്പി​​​ള്ളി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.