കെ​എ​ൽ​​എം മേ​​യ്ദി​​ന സ​​മ്മേ​​ള​​ന​​വും റാ​​ലി​​യും നാ​​ളെ
Saturday, April 29, 2017 12:59 PM IST
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: അ​​​​തി​​​​രൂ​​​​പ​​​​ത കേ​​​​ര​​​​ളാ ലേ​​​​ബ​​​​ർ മൂ​​​​വ്മെ​​​​ന്‍റി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ നാ​​​​ളെ മേ​​​​യ്ദി​​​​ന റാ​​​​ലി​​​​യും സ​​​​മ്മേ​​​​ള​​​​ന​​​​വും ന​​​​ട​​​​ത്തും.

ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു മൂ​​​​ന്നി​​​​ന് അ​​​​ര​​​​മ​​​​ന​​​​പ്പ​​​​ടി​​​​യി​​​​ൽ​​നി​​​​ന്ന് തു​​ട​​ങ്ങു​​ന്ന റാ​​​​ലി ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്തോ​​​​ട്ടം ഫ്ളാ​​​​ഗ് ഓ​​​​ഫ് ചെ​​​​യ്യും. അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ വി​​​​വി​​​​ധ ഇ​​​​ട​​​​വ​​​​ക​​​​ക​​​​ളി​​​​ൽ​​​നി​​​​ന്നു​​​​ള്ള ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​നു തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ റാ​​​​ലി​​​​യി​​​​ൽ അ​​​​ണി​​​​ചേ​​​​രും. വാ​​​​ദ്യ​​​​മേ​​​​ള​​​​ങ്ങ​​​​ളും നി​​​​ശ്ച​​​​ല ദൃ​​​​ശ്യ​​​​ങ്ങ​​​​ളും റാ​​​​ലി​​​​യെ വ​​​​ർ​​​​ണാ​​​​ഭ​​​​മാ​​​​ക്കും. റാ​​​​ലി മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​ൻ പ​​​​ള്ളി​​​​യി​​​​ൽ എ​​​​ത്തി​​​​ക്ക​​​​ഴി​​​​യു​​​​ന്പോ​​​​ൾ ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന പൊ​​​​തു​​​​സ​​​​മ്മേ​​​​ളം അ​​​​തി​​​​രൂ​​​​പ​​​​താ സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​ൻ മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ൽ ഉ​​​​ദ്ഘാ​​​​ട​​​​നം​​ചെ​​​​യ്യും. ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ.​​​​ബെ​​​​ന്നി കു​​​​ഴി​​​​യ​​​​ടി​​​​യി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത​​വ​​​​ഹി​​​​ക്കും. മേ​​​​യ്ദി​​​​ന​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ചു ന​​​​ട​​​​ത്തി​​​​യ കാ​​​​യി​​​​ക​​​​മേ​​​​ള​​​​യി​​​​ൽ വി​​​​ജ​​​​യി​​​​ക​​​​ളാ​​​​യ​​​​വ​​​​ർ​​​​ക്കു സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ൾ വി​​​​ത​​​​ര​​​​ണം​​ചെ​​​​യ്യും.


റാ​​​​ലി​​​​യി​​​​ൽ മി​​​​ക​​​​ച്ച പ്ര​​​​ക​​​​ട​​​​നം കാ​​​​ഴ്ച​​​​വ​​​​യ്ക്കു​​​​ന്ന യൂ​​​​ണി​​​​റ്റി​​​​ന് അ​​​​തി​​​​രൂ​​​​പ​​​​ത ശ​​​​തോ​​​​ത്ത​​​​ര ര​​​​ജ​​​​ത​​​​ജൂ​​​​ബി​​​​ലി എ​​​​വ​​​​ർ​​​​റോ​​​​ളിം​​​​ഗ് ട്രോ​​​​ഫി ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി സ​​​​ർ​​​​ക്കി​​​​ൾ ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ കെ.​​​​പി.​​​​വി​​​​നോ​​​​ദ് സ​​​​മ്മാ​​​​നി​​​​ക്കും.

വി​​​​കാ​​​​രി ​​ജ​​​​ന​​​​റാ​​​​ൾ മോ​​​​ണ്‍.​​​​ജോ​​​​സ​​​​ഫ് മു​​​​ണ്ട​​​​ക​​​​ത്തി​​​​ൽ, പി.​​​​സി.​​​​കു​​​​ഞ്ഞ​​​​പ്പ​​​​ൻ, ജോ​​​​ഷി കൊ​​​​ല്ലാ​​​​പു​​​​രം, ജോ​​​​ജ​​​​ൻ ച​​​​ക്കാ​​​​ല​​​​യി​​​​ൽ, ബാ​​​​ബു​​​​ക്കു​​​​ട്ടി, ബി​​​​നു മൂ​​​​ല​​​​മു​​​​റി, ജോ​​​​സ്മോ​​​​ൻ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.