ട്രെയിൻ സമയത്തിൽ മാറ്റം
ട്രെയിൻ സമയത്തിൽ മാറ്റം
Saturday, April 29, 2017 12:59 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ചെ​​ന്നൈ, കു​​രു​​ക്കു​​പ്പേ​​ട്ടി​​ൽ ട്രാ​​ക്ക് ന​​വീ​​ക​​ര​​ണം ന​​ട​​ക്കു​​ന്ന​​തി​​നാ​​ൽ മ​​ധു​​രൈ-​​സ​​ന്പ​​ർ​​ക്ക​​കാ​​ന്തി എ​​ക്സ്പ്ര​​സ് ഒ​​ന്ന​​ര മ​​ണി​​കൂ​​ർ വൈ​​കി​​യാ​​യി​​രി​​ക്കും മ​​ധു​​ര​​യി​​ൽ​​നി​​ന്നു ഇ​​ന്നു പു​​ല​​ർ​​ച്ചെ യാ​​ത്ര തി​​രി​​ക്കു​​ക​​യെ​​ന്നു സ​​തേ​​ണ്‍ റെ​​യി​​ൽ​​വേ അ​​റി​​യി​​ച്ചു. നി​​ർ​​മാ​​ണ ജോ​​ലി​​മൂ​​ലം പു​​ന​​ലൂ​​ർ-​​ഇ​​ട​​മ​​ണ്‍ സെ​​ക്‌ഷനി​​ലൂ​​ടെ ഇ​​ന്നു ക​​ട​​ന്നു പോ​​കു​​ന്ന ചി​​ല ട്രെ​​യി​​നു​​ക​​ളു​​ടെ സ​​മ​​യം പു​​ന​​ഃക്ര​​മീ​​ക​​രി​​ച്ചു.


കൊ​​ല്ലം-​​എ​​ട​​മ​​ണ്‍, എ​​ട​​മ​​ണ്‍-​​കൊ​​ല്ലം പാ​​സ​​ഞ്ച​​ർ ട്രെ​​യി​​നു​​ക​​ളു​​ടെ ഇ​​ന്ന​​ത്തെ പു​​ന​​ലൂ​​ർ മു​​ത​​ൽ എ​​ട​​മ​​ണ്‍ വ​​രെ​​യു​​ള്ള സ​​ർ​​വീ​​സ് റ​​ദ്ദാ​​ക്കി. ഗു​​രു​​വാ​​യൂ​​ർ-​​എ​​ട​​മ​​ണ്‍, എ​​ട​​മ​​ണ്‍- ഗു​​രു​​വാ​​യൂ​​ർ ട്രെ​​യി​​നു​​ക​​ളും ഇ​​ന്ന് എ​​ട​​മ​​ണ്‍- പു​​ന​​ലൂ​​ർ റൂ​​ട്ടി​​ൽ സ​​ർ​​വീ​​സ് ന​​ട​​ത്തി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.