മലങ്കര കാത്തലിക് അസോസിയേഷൻ സമ്മേളനം ഇന്ന്
Saturday, April 29, 2017 12:24 PM IST
മീ​​ന​​ടം: മ​​ല​​ങ്ക​​ര കാ​​ത്ത​​ലി​​ക് അ​​സോ​​സി​​യേ​​ഷ​​ൻ തി​​രു​​വ​​ല്ല അ​​തി​​രൂ​​പ​​ത ക​​ർ​​മ പ​​രി​​പാ​​ടി​​ക​​ളു​​ടെ ഉ​​ദ്ഘാ​​ട​​വും അ​​നു​​മോ​​ദ​​ന സ​​മ്മേ​​ള​​ന​​വും ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30നു ​​മു​​ണ്ടി​​യാ​​ക്ക​​ൽ സെ​​ന്‍റ് തോ​​മ​​സ് മ​​ല​​ങ്ക​​ര സു​​റി​​യാ​​നി ക​​ത്തോ​​ലി​​ക്ക പ​​ള്ളി​​യി​​ൽ ന​​ട​​ക്കും. മേ​​ഖ​​ലാ പ്ര​​സി​​ഡ​​ന്‍റ് എ​​ജി പാ​​റ​​പ്പാ​​ട്ട് അ​​ധ്യ​​ക്ഷ​​ത​ വ​​ഹി​​ക്കും. അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​ണ്‍. ചെ​​റി​​യാ​​ൻ താ​​ഴ​​മ​​ണ്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ഫാ. ​​ഫി​​ലി​​പ്പ് വ​​ലി​​യ​​കാ​​വു​​ങ്ക​​ൽ അ​​നു​​ഗ്ര​​ഹ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.