മ​ല​യാ​റ്റൂ​രി​ൽ എ​ട്ടാ​മി​ടം തി​രു​നാ​ൾ ഇ​ന്ന്
Saturday, April 29, 2017 12:24 PM IST
മ​​​ല​​​യാ​​​റ്റൂ​​​ർ: അ​​​ന്താ​​​രാ​​​ഷ്ട്ര തീ​​​ർ​​​ഥാ​​​ട​​​ന കേ​​​ന്ദ്ര​​​മാ​​​യ മ​​​ല​​​യാ​​​റ്റൂ​​​ർ കു​​​രി​​​ശു​​​മു​​​ടി​​​യി​​​ലും സെ​​​ന്‍റ് തോ​​​മ​​​സ് പ​​​ള്ളി​​​യി​​​ലും (താ​​​ഴ​​​ത്തെ പ​​​ള്ളി) എ​​​ട്ടാ​​​മി​​​ടം ഞാ​​​യ​​​ർ തി​​​രു​​​നാ​​​ൾ ഇ​​​ന്ന് ആ​​​ഘോ​​​ഷി​​​ക്കും. കു​​​രി​​​ശു​​​മു​​​ടി​​​യി​​​ൽ ഇ​​​ന്ന് രാ​​​വി​​​ലെ 5.30, 6.30 ​കു​​​ർ​​​ബാ​​​ന, 7.30ന് ​​​ആ​​​ഘോ​​​ഷ​​​മാ​​​യ കു​​​ർ​​​ബാ​​​ന, പ്ര​​​സം​​​ഗം-​​ഫാ. ​സ​​​ണ്ണി ക​​​ള​​​പ്പു​​​ര​​​യ്ക്ക​​​ൽ. 9.30ന് ​​തി​​​രു​​​നാ​​​ൾ പാ​​​ട്ടു​​​കു​​​ർ​​​ബാ​​​ന, പ്ര​​​സം​​​ഗം-​​ഫാ. ​സ​​​നു പു​​​തു​​​ശേ​​​രി. പ്ര​​​ദ​​​ക്ഷി​​​ണം. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നി​​​ന് പൊ​​​ൻ​​​പ​​​ണം ഇ​​​റ​​​ക്ക​​​ൽ.

സെ​​​ന്‍റ് തോ​​​മ​​​സ് പ​​​ള്ളി​​​യി​​​ൽ രാ​​​വി​​​ലെ 5.30, 7.00 കു​​​ർ​​​ബാ​​​ന, 10ന് ​​തി​​​രു​​​നാ​​​ൾ പാ​​​ട്ടു​​​കു​​​ർ​​​ബാ​​​ന-​​ഫാ. ​ബോ​​​ബി അ​​​രി​​​മ​​​റ്റ​​​ത്തി​​​ൽ. വ​​​ച​​​ന​​​സ​​​ന്ദേ​​​ശം-​​ഫാ. ​വി​​​ൻ​​​സെ​​​ന്‍റ് കു​​​ണ്ടു​​​കു​​​ളം. വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് പൊ​​​ൻ​​​പ​​​ണം സ്വീ​​​ക​​​രി​​​ക്ക​​​ൽ, ആ​​​റി​​​ന് കു​​​ർ​​​ബാ​​​ന, പ്ര​​​സം​​​ഗം, എ​​​ട്ടി​​​ന് തി​​​രു​​​സ്വ​​​രൂ​​​പം എ​​​ടു​​​ത്തു​​​വ​​​യ്ക്ക​​​ൽ, കൊ​​​ടി​​​യി​​​റ​​​ക്കം.


എ​​​ട്ടാ​​​മി​​​ട തി​​​രു​​​നാ​​​ളി​​നും കു​​​രി​​​ശു​​​മു​​​ടി​​​യി​​​ലേ​​​ക്കു തീ​​​ർ​​​ഥാ​​​ട​​​ക​​​രു​​ടെ പ്ര​​വാ​​ഹ​​മാ​​ണ്. ഇ​​​ന്ന​​​ലെ നൂ​​റു​​ക​​ണ​​ക്കി​​നാ​​ളു​​ക​​ൾ കു​​​രി​​​ശു​​​മു​​​ടി​​ക​​യ​​റി. കു​​​രി​​​ശു​​​മു​​​ടി​​​യി​​​ൽ രാ​​​വി​​​ലെ ന​​​ട​​​ന്ന പാ​​​ട്ടു​​​കു​​​ർ​​​ബാ​​​ന​​​യ്ക്കു ഫാ. ​​​അ​​​ഗ​​​സ്റ്റി​​​ൻ മൂ​​​ഞ്ഞേ​​​ലി കാ​​​ർ​​​മി​​​ക​​​നാ​​​യി. സെ​​​ന്‍റ് തോ​​​മ​​​സ് പ​​​ള്ളി​​​യി​​​ൽ ആ​​​ഘോ​​​ഷ​​​മാ​​​യ കു​​​ർ​​​ബാ​​​ന, പ്ര​​​സം​​​ഗം, പ്ര​​​ദ​​​ക്ഷി​​​ണം എ​​​ന്നി​​​വ​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.