മണിയുടേത് നീചഭാഷ: എം. എം. ഹസൻ
മണിയുടേത് നീചഭാഷ: എം. എം. ഹസൻ
Saturday, April 29, 2017 12:24 PM IST
കോ​​ട്ട​​യം: മൂ​​ന്നാ​​റി​​ലെ കൈ​​യേ​​റ്റം ഒ​​ഴി​​പ്പി​​ക്ക​​ൽ ത​​ട​​ഞ്ഞ​​തി​​നാ​​ലാ​​ണു മ​​ന്ത്രി മ​​ണി​​യെ മു​​ഖ്യ​​മ​​ന്ത്രി​​യും പാ​​ർ​​ട്ടി​​യും സം​​ര​​ക്ഷി​​ക്കു​​ന്ന​​തെ​​ന്നു കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് എം.​​എം. ഹ​​സ​​ൻ.

കോ​​ട്ട​​യം ഡി​​സി​​സി ഓ​​ഫീ​​സി​​ൽ ന​​ട​​ന്ന ജി​​ല്ലാ കോ​​ണ്‍​ഗ്ര​​സ് നേ​​തൃ​​യോ​​ഗം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ ഏ​​കാ​​ധി​​പ​​തി​​യെ പോ​​ലെ​​യാ​​ണു പെ​​രു​​മാ​​റു​​ന്ന​​ത്.


മ​​ന്ത്രി മ​​ണി​​യു​​ടേ​​ത് നാ​​ട​​ൻ ഭാ​​ഷ​​യ​​ല്ല. നീ​​ച ഭാ​​ഷ​​യാ​​ണെ​​ന്നും ഹ​​സ​​ൻ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.