കു​​​ടി​​​വെ​​​ള്ള​ ക്ഷാ​​മം രൂ​​ക്ഷ​​മാ​​യ​​തു നാ​​ലു ജി​​ല്ല​​ക​​ളി​​ൽ
Saturday, April 29, 2017 11:59 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കു​​​ടി​​​വെ​​​ള്ളം ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി വി​​​ത​​​ര​​​ണം ചെ​​യ്യാ​​ൻ ജ​​​ല​​​വി​​​ഭ​​​വ​​​മ​​​ന്ത്രി മാ​​​ത്യു ടി. ​​​തോ​​​മ​​​സ് വാ​​​ട്ട​​​ർ അ​​​ഥോ​​​റി​​​റ്റി അ​​​ധി​​​കൃ​​​ത​​​രു​​​മാ​​​യി വീ​​​ഡി​​​യോ കോ​​​ണ്‍​ഫ​​​റ​​​ൻ​​​സി​​​ലൂ​​​ടെ ച​​​ർ​​​ച്ച ന​​​ട​​​ത്തി. ജ​​​ല​​​വി​​​ഭ​​​വ വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി ടി​​​ങ്കു ബി​​​സ്വാ​​​ൾ, വാ​​​ട്ട​​​ർ അ​​​ഥോ​​​റി​​​റ്റി എം​​​ഡി എ. ​​​ഷൈ​​​നാ​​​മോ​​​ൾ, വാ​​​ട്ട​​​ർ അ​​​ഥോ​​​റി​​​റ്റി​​​യു​​​ടെ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലെ മു​​​തി​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ എ​​​ന്നി​​​വ​​​ർ വീ​​​ഡി​​​യോ കോ​​​ണ്‍​ഫ​​​റ​​​ൻ​​​സി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

വ​​​ര​​​ൾ​​​ച്ച രൂ​​​ക്ഷ​​​മാ​​​ണെ​​​ങ്കി​​​ലും മി​​​ക്ക​​​വാ​​​റും എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും താ​​​ത്കാ​​​ലി​​​ക ചെ​​​ക് ഡാ​​​മു​​​ക​​​ളി​​​ലെ വെ​​​ള്ളം ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തി​​​യും പ​​​ന്പിം​​​ഗി​​​ൽ ക്ര​​​മീ​​​ക​​​ര​​​ണം ന​​​ട​​​ത്തി​​​യും കു​​​ടി​​​വെ​​​ള്ള ക്ഷാ​​​മം പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​ന്നു​​​ണ്ട്. കാ​​​സ​​​ർ​​​ഗോ​​​ഡ്, മ​​​ല​​​പ്പു​​​റം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, തൃ​​​ശൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണ് ഏ​​​റ്റ​​​വു​​​മ​​​ധി​​​കം കു​​​ടി​​​വെ​​​ള്ള​​​ക്ഷാ​​​മം നേ​​​രി​​​ടു​​​ന്ന​​​ത്. ഇ​​​വി​​​ട​​​ങ്ങ​​​ളി​​​ലെ​​​ല്ലാം വാ​​​ട്ട​​​ർ കി​​​യോ​​​സ്കു​​​ക​​​ൾ സ്ഥാ​​​പി​​​ച്ചും ടാ​​​ങ്ക​​​റി​​​ൽ ജ​​​ല​​​മെ​​​ത്തി​​​ച്ചും കു​​​ടി​​​വെ​​​ള്ള വി​​​ത​​​ര​​​ണം സാ​​​ധാ​​​ര​​​ണ ന​​​ല​​​യി​​​ലാ​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ട്ടു​​​ണ്ട്.


പ​​​ത്ത​​​നം​​​തി​​​ട്ട, കോ​​​ട്ട​​​യം, ആ​​​ല​​​പ്പു​​​ഴ, ഇ​​​ടു​​​ക്കി, എ​​​റ​​​ണാ​​​കു​​​ളം, കോ​​​ഴി​​​ക്കോ​​​ട്, വ​​​യ​​​നാ​​​ട്, ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ൽ കു​​​ടി​​​വെ​​​ള്ള​​​ക്ഷാ​​​മം അ​​​ത്ര​​​ത്തോ​​​ളം രൂ​​​ക്ഷ​​​മ​​​ല്ല. കൊ​​​ല്ലം ജി​​​ല്ല​​​യി​​​ൽ ശാ​​​സ്താ​​​കോ​​​ട്ട റി​​​സ​​​ർ​​​വോ​​​യ​​​റി​​​ലെ ജ​​​ല​​​നി​​​ര​​​പ്പ് ഏ​​​റെ താ​​​ഴ്ന്നെ​​​ങ്കി​​​ലും കെ​​​ഐ​​​പി ക​​​നാ​​​ൽ വ​​​ഴി​​​യും ജൈ​​​ക്ക പൈ​​​പ് ലൈ​​​ൻ വ​​​ഴി​​​യും കു​​​ടി​​​വെ​​​ള്ളം വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​ൻ സാ​​​ധി​​​ച്ചു. തി​​​രു​​​വ​​​ല്ല​​​യി​​​ൽ​​നി​​​ന്നാ​​​ണ് മ​​​ന്ത്രി വീ​​​ഡി​​​യോ കോ​​​ണ്‍​ഫ​​​റ​​​ൻ​​​സി​​​ൽ സം​​​ബ​​​ന്ധി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.