സു​കു​മാ​ർ അ​ഴീ​ക്കോ​ട് ത​ത്ത്വ​മ​സി പു​ര​സ്കാ​രം കാ​നം രാ​ജേ​ന്ദ്ര​ന്
സു​കു​മാ​ർ അ​ഴീ​ക്കോ​ട്  ത​ത്ത്വ​മ​സി പു​ര​സ്കാ​രം കാ​നം രാ​ജേ​ന്ദ്ര​ന്
Saturday, April 29, 2017 11:59 AM IST
കൊ​​​ച്ചി: ത​​​ത്ത്വ​​​മ​​​സി ഓ​​​ണ്‍​ലൈ​​​ൻ സാം​​​സ്കാ​​​രി​​​ക കൂ​​​ട്ടാ​​​യ്മ​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ഡോ. ​​​സു​​​കു​​​മാ​​​ർ അ​​​ഴി​​​ക്കോ​​​ടി​​​ന്‍റെ 91-ാംമ​​​ത് ജ​​ന്മ​​ദി​​​നാ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ത​​​ത്ത്വ​​​മ​​​സി പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു. സു​​​കു​​​മാ​​​ർ അ​​​ഴീ​​​ക്കോ​​​ട് ത​​​ത്ത്വ​​​മ​​​സി പു​​​ര​​​സ്കാ​​​ര​​​ത്തി​​​നു സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കാ​​​നം രാ​​​ജേ​​​ന്ദ്ര​​​നും ത​​​ത്ത്വ​​​മ​​​സി ബെ​​​ത്സ​​​ദ സാ​​​ഹി​​​ത്യ പു​​​ര​​​സ്കാ​​​ര​​​ത്തി​​​നു ഗാ​​​ന​​​ര​​​ചി​​​യ​​​താ​​​വ് ബി​​​ച്ചു തി​​​രു​​​മ​​​ല​​​യും അ​​​ർ​​​ഹ​​​രാ​​​യ​​​താ​​​യി ത​​​ത്ത്വ​​​മ​​​സി ചെ​​​യ​​​ർ​​​മാ​​​ൻ ടി.​​​ജി. വി​​​ജ​​​യ​​​കു​​​മാ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. പ്ര​​​മു​​​ഖ എ​​​ഴു​​​ത്തു​​​കാ​​​രു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യാ​​​യ ത​​​ത്ത്വ​​​മ​​​സി ഓ​​​ണ്‍​ലൈ​​​നി​​​ലൂ​​​ടെ അ​​​ഭി​​​പ്രാ​​​യ സ​​​മ​​​ന്വ​​​യം ന​​​ട​​​ത്തി​​​യും തൃ​​​ശൂ​​​ർ ബെ​​​ത്സ​​​ദ ട്ര​​​സ്റ്റും ചേ​​​ർ​​​ന്നാ​​​ണ് അ​​​വാ​​​ർ​​​ഡ് ജേ​​​താ​​​ക്ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.


ത​​​ത്ത്വ​​​മ​​​സി സാ​​​ഹി​​​ത്യ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ​​​ക്കു സി.​​​പി. കൃ​​​ഷ്ണ​​​കു​​​മാ​​​ർ, ശ്രീ​​​ജ വാ​​​ര്യ​​​ർ, വ​​​ക്കം സു​​​കു​​​മാ​​​ര​​​ൻ, ഡോ ​​​ദീ​​​പ സ്വ​​​ര​​​ണ്‍, ഡോ. ​​​മു​​​ഞ്ഞി​​​നാ​​​ട് പ​​​ദ്മ​​​കു​​​മാ​​​ർ എ​​​ന്നി​​​വ​​​രും അ​​​ർ​​​ഹ​​​രാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.