ഡോ.​കെ.​എം.​ദി​ലീ​പ് കെ​ജി​ഒ​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്
ഡോ.​കെ.​എം.​ദി​ലീ​പ് കെ​ജി​ഒ​എ  സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്
Saturday, April 29, 2017 11:52 AM IST
അ​​ടൂ​​ർ: കേ​​ര​​ള ഗ​​സ​​റ്റ​​ഡ് ഓ​​ഫീ​​സേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റാ​​യി ഡോ. ​​കെ.​​എം.​​ദി​​ലീ​​പി​​നെ​​യും ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​യാ​​യി ടി.​​എ​​സ്. ര​​ഘു​​ലാ​​ലി​​നെ​​യും ട്ര​​ഷ​​റ​​റാ​​യി ഡോ. ​​സി. സു​​ന്ദ​​രേ​​ശ​​നെ​​യും അ​​ടൂ​​രി​​ൽ ന​​ട​​ക്കു​​ന്ന 51-ാം സം​​സ്ഥാ​​ന സ​​മ്മേ​​ള​​നം തെ​​ര​​ഞ്ഞെ​​ടു​​ത്തു.

ഡോ. ​​കെ.​​ടി. ശ്രീ​​ല​​ത​​കു​​മാ​​രി, ഡോ. ​​എം.​​എ. നാ​​സ​​ർ, കെ.​​കെ. വി​​ജ​​യ​​ൻ വൈ​​സ് പ്ര​​സി​​ഡ​​ന്‍റു​​മാ​​ർ, പ്ര​​ഫ. ‌എ. ​​സു​​ഹൃ​​ത്കു​​മാ​​ർ, ഡോ.​​എ​​സ്.​​ആ​​ർ.​​മോ​​ഹ​​ന​​ച​​ന്ദ്ര​​ൻ, പി.​​എ​​സ്. ശി​​വ​​പ്ര​​സാ​​ദ് - സെ​​ക്ര​​ട്ട​​റി​​മാ​​ർ എ​​ന്നി​​വ​​രെ​​യും തെ​​ര​​ഞ്ഞെ​​ടു​​ത്തു. സെ​​ക്ര​​ട്ടേ​​റി​​യ​​റ്റ് അം​​ഗ​​ങ്ങ​​ളാ​​യി ഡോ.​​ഇ.​​ടി. ബി​​ന്ദു, വി. ​​ജ​​യ​​കു​​മാ​​ർ, കെ. ​​ജ​​യ, എ. ​​അ​​ബ്ദു​​റ​​ഹ്മാ​​ൻ, എ​​ൻ. അ​​നി​​ൽ​​കു​​മാ​​ർ, ടി.​​എ​​ൻ. മി​​നി, ഡോ. ​​കെ.​​കെ. ഷാ​​ജി, എ​​ൻ. ഷ​​ണ്‍​മു​​ഖ​​ദാ​​സ്, കെ.​​എം. തോ​​മ​​സ്, എം.​​കെ. രാ​​ജ​​ൻ, ഇ.​​കെ. ബി​​ജു​​ജ​​ൻ, ഡോ. ​​യു. സ​​ലി​​ൽ എ​​ന്നി​​വ​​രെ​​യും തെ​​ര​​ഞ്ഞെ​​ടു​​ത്തു. സം​​സ്ഥാ​​ന സ​​മ്മേ​​ള​​നം ഇ​​ന്ന​​ലെ അ​​ടൂ​​രി​​ൽ ആ​​രം​​ഭി​​ച്ചു. രാ​​വി​​ലെ സം​​സ്ഥാ​​ന ക​​മ്മി​​റ്റി​​യും കൗ​​ണ്‍​സി​​ലും ചേ​​ർ​​ന്നു. വൈ​​കു​​ന്നേ​​രം പ്ര​​തി​​നി​​ധി​​ക​​ൾ പ​​ങ്കെ​​ടു​​ത്ത പ്ര​​ക​​ട​​നം ന​​ട​​ന്നു. തു​​ട​​ർ​​ന്നു ന​​ട​​ന്ന പൊ​​തു​​സ​​മ്മേ​​ള​​നം ഇ.​​പി. ജ​​യ​​രാ​​ജ​​ൻ എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. മ​​ന്ത്രി മാ​​ത്യു ടി.​​തോ​​മ​​സ്, കെ. ​​പ്ര​​കാ​​ശ് ബാ​​ബു, ഉ​​ഴ​​വൂ​​ർ വി​​ജ​​യ​​ൻ, കെ.​​പി. ഉ​​ദ​​യ​​ഭാ​​നു എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. പ്ര​​തി​​നി​​ധി സ​​മ്മേ​​ള​​നം ഇ​​ന്നു രാ​​വി​​ലെ ഗീ​​തം ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ആ​​രം​​ഭി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.