ജ​​​സ്റ്റീ​​​സ് ആ​​​ന്‍റ​​​ണി ഡൊ​​​മി​​​നി​​​ക് പ്ര​​​സി​​​ഡ​​​ന്‍റ്
Saturday, April 29, 2017 11:52 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജ​​​സ്റ്റീ​​​സ് ആ​​​ന്‍റ​​​ണി ഡൊ​​​മി​​​നി​​​ക് പ്ര​​​സി​​​ഡ​​​ന്‍റാ​​​യും ഹൈ​​​ക്കോ​​​ട​​​തി ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ പി.​​​ആ​​​ർ. രാ​​​മ​​​ച​​​ന്ദ്ര​​​ൻ, എ. ​​​ഹ​​​രി​​​പ്ര​​​സാ​​​ദ്, ഹൈ​​​ക്കോ​​​ട​​​തി അ​​​ഭി​​​ഭാ​​​ഷ​​​ക​​​രാ​​​യ കെ. ​​​രാ​​​മ​​​ച​​​ന്ദ്ര​​​ൻ, ടി.​​​ആ​​​ർ. ര​​​വി എ​​​ന്നി​​​വ​​​ർ അം​​​ഗ​​​ങ്ങ​​​ളാ​​​യും എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ ജ​​​ഡ്ജി എ​​​ക്സ് ഒ​​​ഫീ​​​ഷ്യോ അം​​​ഗ​​​മാ​​​യും അ​​​ഡ്വ​​​ക്ക​​​റ്റ് ജി. ​​​ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യു​​​മാ​​​ണ് റൂ​​​ൾ ക​​​മ്മി​​​റ്റി രൂ​​​പീ​​​ക​​​രി​​​ച്ചു​​​.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.