എം​എ​ൽ​എ​മാ​ർ പ​ങ്കെ​ടു​ക്കേ​ണ്ട യോ​ഗ​ങ്ങ​ൾ വി​ളി​​ക്കാ​ൻ പാ​ടി​ല്ല
Saturday, April 29, 2017 11:52 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​നം ന​​​ട​​​ക്കു​​​ന്ന വേ​​​ള​​​യി​​​ൽ നി​​​യ​​​മ​​​സ​​​ഭാ സാ​​​മാ​​​ജി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കേ​​​ണ്ട യാ​​​തൊ​​​രു യോ​​​ഗ​​​ങ്ങ​​​ളും കോ​​​ണ്‍​ഫ​​​റ​​​ൻ​​​സു​​​ക​​​ളും സ​​​ർ​​​ക്കാ​​​ർ ത​​​ല​​​ത്തി​​​ലോ വ​​​കു​​​പ്പ് ത​​​ല​​​ത്തി​​​ലോ ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലോ വി​​​ളി​​​ച്ചു ചേ​​​ർ​​ക്ക​​രു​​തെ​​ന്ന് പാ​​ർ​​​ല​​​മെ​​​ന്‍റ​​​റി​​​കാ​​​ര്യ വ​​​കു​​​പ്പ് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. ഇ​​തു ലം​​ഘി​​ച്ചാ​​ൽ അ​​ച്ച​​ട​​ക്ക ന​​ട​​പ​​ടി​​യെ​​ടു​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.