വ​ട​ക്കാ​ഞ്ചേ​രി പീ​ഡ​നം: നു​ണ​പ​രി​ശോ​ധന നടത്തും
Saturday, April 29, 2017 11:52 AM IST
തൃ​​​ശൂ​​​ർ: വ​​​ട​​​ക്കാ​​​ഞ്ചേ​​​രി പീ​​​ഡ​​​ന​​​ക്കേ​​​സി​​​ൽ നു​​​ണ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു സ​​​മ്മ​​​ത​​​മെ​​​ന്ന് സി​​​പി​​​എം കൗ​​​ണ്‍​സി​​​ല​​​ർ ഉ​​​ൾ​​​പ്പെ​​​ട്ട ആ​​​രോ​​​പ​​​ണ വി​​​ധേ​​​യ​​​ർ കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു. ക​​​ഴി​​​ഞ്ഞ 10നാ​​​ണു ന​​​ഗ​​​ര​​​സ​​​ഭാ കൗ​​​ണ്‍​സി​​​ലർ ജ​​​യ​​​ന്ത​​​ൻ, ബി​​​നീ​​​ഷ്, ജി​​​നീ​​​ഷ്, ഷി​​​ബു എ​​​ന്നി​​​വ​​​രെ നു​​​ണ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വി​​​ധേ​​​യ​​​മാ​​​ക്കാ​​​ൻ അ​​​നു​​​മ​​​തി തേ​​​ടി പോ​​​ലീ​​​സ് കോ​​​ട​​​തി​​​യി​​​ൽ അ​​​പേ​​​ക്ഷ ന​​​ൽ​​​കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.