ട്ര​ഷ​റി സേ​വിം​ഗ്സ് ബാ​ങ്ക് അ​ക്കൗ​ണ്ട് പ​ലി​ശ ഇ​നി മു​ത​ല്‍ പ്ര​തി​മാ​സം ല​ഭി​ക്കും
Friday, April 28, 2017 2:48 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ട്ര​​​ഷ​​​റി പ​​​ബ്ലി​​​ക്/​​​ട്ര​​​ഷ​​​റി സേ​​​വിം​​​ഗ്സ് ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ളു​​​ടെ പ​​​ലി​​​ശ പ്ര​​​തി​​​മാ​​​സം ന​​​ല്‍​കാ​​​ന്‍ ഉ​​​ത്ത​​​ര​​​വാ​​​യി. 2017 ഏ​​​പ്രി​​​ല്‍ 22 മു​​​ത​​​ല്‍ പ്രാ​​​ബ​​​ല്യ​​​മു​​​ണ്ടാ​​​വും. നി​​​ല​​​വി​​​ല്‍ ട്ര​​​ഷ​​​റി​​​കോ​​​ഡ് അ​​​നു​​​സ​​​രി​​​ച്ച് സാ​​​മ്പ​​​ത്തി​​​ക​​​വ​​​ര്‍​ഷ​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​ന​​​മോ അ​​​ക്കൗ​​​ണ്ട് അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​മ്പോ​​​ഴോ ആ​​​ണ് പ​​​ലി​​​ശ ന​​​ല്‍​കി​​​യി​​​രു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.