മൂന്നാറിൽ ആദ്യം ഒ​ഴി​പ്പി​ക്കേ​ണ്ട​ത് പു​തി​യ കൈയേ​റ്റ​ങ്ങൾ: കെ.എം മാണി
മൂന്നാറിൽ ആദ്യം ഒ​ഴി​പ്പി​ക്കേ​ണ്ട​ത് പു​തി​യ കൈയേ​റ്റ​ങ്ങൾ: കെ.എം  മാണി
Friday, April 28, 2017 2:37 PM IST
നി​​​ല​​മ്പൂ​​​ർ: മൂ​​​ന്നാ​​​റി​​​ൽ ആ​​​ദ്യം ഒ​​​ഴി​​​പ്പി​​​ക്കേ​​​ണ്ട​​​ത് പു​​​തി​​​യ കൈ​​യേ​​​റ്റ​​​ങ്ങ​​​ളാ​​​ണെ​​​ന്ന് കേ​​​ര​​​ളാ കോ​​​ണ്‍​ഗ്ര​​​സ്-​​​എം ചെ​​​യ​​​ർ​​​മാ​​​ൻ കെ.​​​എം.​​​മാ​​​ണി. നി​​​ല​​​മ്പൂ​​​രി​​​ൽ പാ​​​ർ​​​ട്ടി സം​​​ഗ​​​മ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​ശേ​​​ഷം മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ട് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

കൈ​​​യേ​​​റ്റം ഒ​​​ഴി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ മ​​​റ​​​വി​​​ൽ കാ​​​ല​​​ങ്ങ​​​ളാ​​​യി കൃ​​​ഷി​​​യി​​​ട​​​ങ്ങ​​​ളി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ദോ​​​ഷം ചെ​​​യ്യു​​​ന്ന ഒ​​​രു ന​​​ട​​​പ​​​ടി​​​യും ഉ​​​ണ്ടാ​​​ക​​​രു​​​തെ​​​ന്നും കൈ​​​യേ​​​റ്റം ഒ​​​ഴി​​​പ്പി​​​ക്കു​​​മെ​​​ന്ന് പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​തി​​​നി​​​ട​​​യി​​​ലും ചി​​​ല ത​​​സ്ക​​​ര​​​ൻ​​​മാ​​​ർ ഇ​​​തി​​​നി​​​ട​​​യി​​​ൽ ക​​​യ​​​റി​​​ക്കൂ​​​ടി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.