കു​​ര്യ​​ച്ച​​ന്‍ പു​​തു​​ക്കാ​​ട്ടി​​ലി​​ന് അ​​ധ്യാ​​പ​​ക അ​​വാ​​ര്‍​ഡ്
കു​​ര്യ​​ച്ച​​ന്‍ പു​​തു​​ക്കാ​​ട്ടി​​ലി​​ന് അ​​ധ്യാ​​പ​​ക അ​​വാ​​ര്‍​ഡ്
Friday, April 28, 2017 2:10 PM IST
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: ഈ ​​​​വ​​​​ര്‍​ഷ​​​​ത്തെ ഷെ​​​​വ​​​​ലി​​​​യ​​​​ര്‍ പി.​​​​റ്റി. തോ​​​​മ​​​​സ് അ​​​​ധ്യാ​​​​പ​​​​ക അ​​​​വാ​​​​ര്‍​ഡി​​​​ന് കെ​​​​സി​​​​എ​​​​സ്എ​​​​ല്‍ സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റും ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി എ​​​​സ്ബി ഹ​​​​യ​​​​ര്‍​സെ​​​​ക്ക​​​​ഡ​​​​റി സ്‌​​​​കൂ​​​​ള്‍ പ്രി​​​​ന്‍​സി​​​​പ്പ​​​​ലു​​​​മാ​​​​യ കു​​​​ര്യ​​​​ച്ച​​​​ന്‍ പു​​​​തു​​​​ക്കാ​​​​ട്ടി​​​​ല്‍ അ​​​​ര്‍​ഹ​​​​നാ​​​​യി. കെ​​​​സി​​​​ബി​​​​സി വി​​​​ദ്യാ​​​​ഭ്യാ​​​​സ ക​​​​മ്മീ​​​​ഷ​​​​ന്‍ ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ആ​​​​ര്‍​ച്ച് ബി​​​​ഷ​​​​പ് മാ​​​​ര്‍ ആ​​​​ന്‍​ഡ്രൂ​​​​സ് താ​​​​ഴ​​​​ത്ത് ആ​​​​ണ് അ​​​​വാ​​​​ര്‍​ഡ് പ്ര​​​​ഖ്യാ​​​​പി​​ച്ച​​ത്. കെ​​​​സി​​​​ബി​​​​സി ഡെ​​​​പ്യൂ​​​​ട്ടി സെ​​​​ക്ര​​​​ട്ട​​​​റി റ​​​​വ.​​​​ഡോ.​​​​വ​​​​ര്‍​ഗീ​​​​സ് വ​​​​ള്ളി​​​​ക്കാ​​​​ട്ടി​​​​ല്‍, കെ​​​​സി​​​​എ​​​​സ്എ​​​​ല്‍ സം​​​​സ്ഥാ​​​​ന ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഫാ.​​​​തോം​​​​സ​​​​ണ്‍ പ​​​​ഴ​​​​യ​​​​ചി​​​​റ പീ​​​​ടി​​​​ക​​​​യി​​​​ല്‍ എ​​​​ന്നി​​​​വ​​​​ര്‍ സ​​​​ന്നി​​​​ഹി​​​​ത​​​​രാ​​​​യി​​​​രു​​​​ന്നു. അ​​​​ധ്യാ​​​​പ​​​​ക​​​​ന്‍ എ​​​​ന്ന നി​​​​ല​​​​യി​​​​ലും സ​​​​ഭാ​​​​ത്മ​​​​ക​​​​വും സാ​​​​മൂ​​​​ഹി​​​​ക​​​​വു​​​​മാ​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലും മി​​​​ക​​​​ച്ച സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ള​​​​ര്‍​പ്പി​​​​ക്കു​​​​ന്ന​​​​വ​​​​ര്‍​ക്ക് കെ​​​​സി​​​​ബി​​​​സി ന​​​​ല്‍​കു​​​​ന്ന പ​​​​ര​​​​മോ​​​​ന്ന​​​​ത ബ​​​​ഹു​​​​മ​​​​തി​​​​യാ​​​​ണി​​​​ത്.

എ​​​​ക്‌​​​​സ​​​​ല​​​​ന്‍​സ് പ്രോ​​​​ഗ്രാം, യം​​​​ഗ് സ​​​​യ​​​​ന്‍റി​​സ്റ്റ് ഇ​​​​ന്‍​കു​​​​ബേ​​​​റ്റ​​​​ര്‍ തു​​​​ട​​​​ങ്ങി​​​​യ നൂ​​​​ത​​​​ന സം​​​​രം​​​​ഭ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ വി​​​​ദ്യാ​​​​ല​​​​യ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ള്‍​ക്ക് പു​​​​തി​​​​യ മു​​​​ഖ​​​​വും ഊ​​​​ര്‍​ജ​​​​സ്വ​​​​ല​​​​ത​​​​യും പ​​​​ക​​​​ര്‍​ന്ന കു​​​​ര്യ​​​​ച്ച​​​​ന്‍ പു​​​​തു​​​​ക്കാ​​​​ട്ടി​​​​ല്‍ 1995 മു​​​​ത​​​​ല്‍ ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി എ​​​​സ്ബി ഹ​​​​യ​​​​ര്‍​സെ​​​​ക്ക​​​​ന്‍​ഡ​​​​റി സ്‌​​​​കൂ​​​​ള്‍ അ​​​​ധ്യാ​​​​പ​​​​ക​​​​നാ​​​​ണ്. 2006ല്‍ ​​​​എ​​​​ട​​​​ത്വാ സെ​​​​ന്‍റ് അ​​​​ലോ​​​​ഷ്യ​​​​സ്, 2009ല്‍ ​​​​കു​​​​റു​​​​മ്പ​​​​നാ​​​​ടം സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്‌​​​​സ് പ്രി​​​​ന്‍​സി​​​​പ്പ​​​​ലാ​​​​യി​​​​രു​​​​ന്ന ഇ​​​​ദ്ദേ​​​​ഹം 2012 മു​​​​ത​​​​ല്‍ ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി എ​​​​സ്ബി ഹ​​​​യ​​​​ര്‍​സെ​​​​ക്ക​​​​ന്‍​ഡ​​​​റി സ്‌​​​​കൂ​​​​ളു​​​​ക​​​​ളി​​​​ല്‍ പ്രി​​​​ന്‍​സി​​​​പ്പ​​​​ലാ​​​​യി സേ​​​​വ​​​​നം ചെ​​​​യ്തു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്.


ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത പാ​​​​സ്റ്റ​​​​റ​​​​ല്‍ കൗ​​​​ണ്‍​സി​​​​ല്‍ എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് അം​​​​ഗം, എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ന്‍ ക​​​​മ്മി​​​​റ്റി ക​​​​ണ്‍​വീ​​​​ന​​​​ര്‍, അ​​​​തി​​​​രൂ​​​​പ​​​​ത പ​​​​ബ്ലി​​​​ക് റി​​​​ലേ​​​​ഷ​​​​ന്‍​സ് അം​​​​ഗം എ​​​​ന്നീ നി​​​​ല​​​​ക​​​​ളി​​​​ലും പ്ര​​​​വ​​​​ര്‍​ത്തി​​​​ച്ചു. രാ​​​​മ​​​​ച​​​​രി​​​​തം ഒ​​​​രു പ​​​​ഠ​​​​നം, കെ​​​​സി​​​​എ​​​​സ്എ​​​​ല്‍ വി​​​​ദ്യാ​​​​ഭ്യാ​​​​സ രം​​​​ഗ​​​​ത്തെ പ്ര​​​​കാ​​​​ശ ഗോ​​​​പു​​​​രം, മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളും ക്രൈ​​​​സ്ത​​​​വ മൂ​​​​ല്യ​​​​ങ്ങ​​​​ളും,പ്ലാ​​​​സി​​​​ഡ​​​​ച്ച​​​​ന്‍ ക​​​​ര്‍​മ്മ ധീ​​​​ര​​​​നാ​​​​യ ആ​​​​ചാ​​​​ര്യ​​​​ന്‍, സെ​​​​ന്‍റ് ബ​​​​ര്‍​ക്കു​​​​മാ​​​​ന്‍​സ് സ്‌​​​​കൂ​​​​ള്‍ സു​​​​റി​​​​യാ​​​​നി ക്രി​​​​സ്ത്യാ​​​​നി​​​​ക​​​​ളു​​​​ടെ ഇം​​​​ഗ്ലീ​​​​ഷ് വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തി​​​​ന്‍റെ പ്രാ​​​​ഥ​​​​മി​​​​ക​​​​പ​​​​ദം, കേ​​​​ര​​​​ള ക​​​​ത്തോ​​​​ലി​​​​ക്കാ വി​​​​ദ്യാ​​​​ര്‍​ഥി സ​​​​ഖ്യം സ​​​​ഭ​​​​യ്ക്കും സ​​​​മൂ​​​​ഹ​​​​ത്തി​​​​നും തു​​​​ട​​​​ങ്ങി​​​​യ ഗ്ര​​​​ന്ഥ​​​​ങ്ങ​​​​ള്‍ ര​​​​ചി​​​​ച്ചി​​​​ട്ടു​​​ണ്ട്. ​​കു​​​​ര്യ​​​​ച്ച​​​​ന്‍ വി​​​​ദ്യാ​​​​ഭ്യാ​​​​സ ദ​​​​ര്‍​ശ​​​​നം, ന്യൂ​​​​സ് ആ​​​​ൻ​​ഡ് വ്യൂ​​​​സ് തു​​​​ട​​​​ങ്ങി​​​​യ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ ചീ​​​​ഫ് എ​​​​ഡി​​​​റ്റ​​​​റാ​​​​യും പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്നു.

പു​​​​തു​​​​ക്കാ​​​​ട്ടി​​​​ല്‍ പി.​​​​കെ അ​​​​ഗ​​​​സ്റ്റി​​​​ന്‍റെ​​​​യും ഏ​​​​ലി​​​​യാ​​​​മ്മ അ​​​​ഗ​​​​സ്റ്റി​​​​ന്‍റെ​​​​യും മ​​​​ക​​​​നാ​​​​ണ്.
ഭാ​​​​ര്യ: ജ​​​​സി​​​​മോ​​​​ള്‍ കെ.​​​ തോ​​​​മ​​​​സ് (സെ​​​​ന്‍റ് ആ​​​​ൻ​​സ് സ്‌​​​​കൂ​​​​ള്‍ അ​​​​ധ്യാ​​​​പി​​​​ക) മ​​​​ക്ക​​​​ള്‍: ലി​​​​യാ​​​​ജ​​​​സ് കു​​​​ര്യ​​​​ന്‍, അ​​​​ഗ​​​​സ് കു​​​​ര്യ​​​​ന്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.