ക്രൈ​സ്റ്റ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് ഒ​ന്നാ​മത്
Friday, April 28, 2017 2:10 PM IST
ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട: കേ​​​ര​​​ള ടെ​​​ക്നോള​​​ജി​​​ക്ക​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള 154 എ​​​ൻ​​​ജി​​​നി​​യ​​​റിം​​​ഗ് കോ​​​ള​​​ജുകളി​​​ലെ ബിടെ​​​ക് ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ പ​​​രീ​​​ക്ഷാ​​​ഫ​​​ലം പു​​​റ​​​ത്തു​​​വ​​​ന്ന​​​പ്പോ​​​ൾ 85.8 ശ​​​ത​​​മാ​​​നം വി​​​ജ​​​യ​​​ത്തോ​​​ടെ ക്രൈ​​​സ്റ്റ് എ​​​ൻ​​​ജി​​​നി​​യ​​​റിം​​​ഗ് കോ​​​ള​​​ജ് ഒ​​​ന്നാ​​​മ​​​തെ​​​ത്തി.
എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ൽ ചേ​​​ർ​​​ന്ന അ​​​നു​​​മോ​​​ദ​​​ന യോ​​​ഗം സി​​​എം​​​ഐ ദേ​​​വ​​​മാ​​​താ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ ഫാ. ​​​വാ​​​ൾ​​​ട്ട​​​ർ തേ​​​ല​​​പ്പി​​​ള്ളി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജോ​​​ണ്‍ പാ​​​ലി​​​യേ​​​ക്ക​​​ര അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. എ​​​ഡ്യു​​​ക്കേ​​​ഷ​​​ണ​​​ൽ കൗ​​​ണ്‍​സി​​​ല​​​ർ ഫാ. ​​​ഷാ​​​ജു എ​​​ട​​​മ​​​ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ അ​​​നു​​​മോ​​​ദി​​​ച്ചു.


കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഡോ. ​​​സ​​​ജീ​​​വ് ജോ​​​ണ്‍, ജോ​​​യി​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജോ​​​യ് പ​​​യ്യ​​​പ്പി​​​ള്ളി, കോ​​​ള​​​ജ് ചെ​​​യ​​​ർ​​​മാ​​​ൻ എ​​​ൻ.​​​എ.​​​എ​​​സ്. പ്ര​​​ജു​​​ൽ, വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ ശി​​​ൽ​​​പ ശി​​​വ​​​ദാ​​​സ് എ​​​ന്നി​​​വ​​​ർ ആ​​​ശം​​​സ​​​ക​​​ൾ നേ​​​ർ​​​ന്നു. കോ​​​ള​​​ജി​​​ലെ ഒ​​​ന്നാം റാ​​​ങ്കു​​​കാ​​​രി സീ​​​നി​​​യ ജോ​​​ണി ന​​​ന്ദി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.