ക​രി​പ്പൂ​രി​ൽ 1.25 കോ​ടി​യു​ടെ വി​ദേ​ശ ക​റ​ൻ​സി​ പി​ടി​കൂടി
ക​രി​പ്പൂ​രി​ൽ 1.25 കോ​ടി​യു​ടെ വി​ദേ​ശ ക​റ​ൻ​സി​ പി​ടി​കൂടി
Thursday, April 27, 2017 1:51 PM IST
കൊ​​​ണ്ടോ​​​ട്ടി: ക​​​രി​​​പ്പൂ​​​ർ വി​​​മാ​​​ന​​​ത്താ​​​വ​​​ളം വ​​​ഴി അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച ഒ​​​ന്നേ​​​കാ​​​ൽ കോ​​​ടി​​​യു​​​ടെ വി​​​ദേ​​​ശ​​​ക​​​റ​​​ൻ​​​സി​​​യു​​​മാ​​​യി ര​​​ണ്ടു യാ​​​ത്ര​​​ക്കാ​​​ർ പി​​​ടി​​​യി​​​ലാ​​​യി. കാ​​​സ​​​ർ​​​ഗോ​​​ഡ് ബൈ​​​വെ​​​ള​​​ളി സ്വ​​​ദേ​​​ശി അ​​​സ്ക​​​ർ അ​​​ലി(20), കൊ​​​ടു​​​വ​​​ള്ളി സ്വ​​​ദേ​​​ശി മു​​​ഹ​​​മ്മ​​​ദ് ഹാ​​​രി​​​സ്(28) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് ക​​​സ്റ്റം​​​സ് ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് വി​​​ഭാ​​​ഗ​​​വും കേ​​​ന്ദ്ര സു​​​ര​​​ക്ഷാ സേ​​​ന​​​യും ചേ​​​ർ​​​ന്ന് പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി 11ന് ​​​എ​​​യ​​​ർ ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സി​​​ന്‍റെ ഐ​​​എ​​​ക്സ് 343 വി​​​മാ​​​ന​​​ത്തി​​​ൽ ദു​​​ബാ​​​യി​​​ലേ​​​ക്ക് പോ​​​കാ​​​നെ​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു അ​​​സ്ക​​​ർ അ​​​ലി. ഇ​​​യാ​​​ളു​​​ടെ ബാ​​​ഗേ​​​ജി​​​ൽ നി​​​ന്ന് 1,17,25,000 രൂ​​​പ​​​യു​​​ടെ വി​​​ദേ​​​ശ ക​​​റ​​​ൻ​​​സി​​​യാ​​​ണ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്. 62,62,500 രൂ​​​പ​​​യ്ക്ക് തു​​​ല്യ​​​മാ​​​യ സൗ​​​ദി റി​​​യാ​​​ൽ, 19,13,730 രൂ​​​പ​​​യു​​​ടെ ഒ​​​മാ​​​ൻ റി​​​യാ​​​ൽ,19 ല​​​ക്ഷ​​​ത്തി​​​ന്‍റെ യു​​​എ​​​ഇ ദി​​​ർ​​​ഹം,1,72,350 രൂ​​​പ​​​യു​​​ടെ ബ​​​ഹ​​​റി​​​ൻ ദി​​​നാ​​​ർ, 12,93000 രൂ​​​പ​​​യു​​​ടെ ഖ​​​ത്ത​​​ർ റി​​​യാ​​​ൽ, 45,177 രൂ​​​പ​​​യു​​​ടെ കു​​​വൈ​​​ത്ത് ദി​​​നാ​​​ർ,1,36,400 രൂ​​​പ​​​യു​​​ടെ യൂ​​​റോ എ​​​ന്നി​​​വ​​​യാ​​​ണ് ഇ​​​യാ​​​ൾ ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.