ആ​ഭ്യ​ന്ത​ര​സു​ര​ക്ഷ: പാ​ര്‍​ല​മെ​ന്‍ററി സമിതി കൊ​ച്ചി സ​ന്ദ​ര്‍​ശി​ച്ചു
ആ​ഭ്യ​ന്ത​ര​സു​ര​ക്ഷ: പാ​ര്‍​ല​മെ​ന്‍ററി സമിതി കൊ​ച്ചി സ​ന്ദ​ര്‍​ശി​ച്ചു
Thursday, April 27, 2017 1:51 PM IST
കൊ​​​ച്ചി: ആ​​​ഭ്യ​​​ന്ത​​​ര​​​സു​​​ര​​​ക്ഷ സം​​​ബ​​​ന്ധി​​​ച്ച പാ​​​ര്‍​ല​​​മെ​​​ന്‍റ​​റി സ​​മി​​തി കൊ​​ച്ചി സ​​ന്ദ​​ർ​​ശി​​ച്ചു. പി.​ ​​ചി​​​ദം​​​ബ​​​ര​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ഏ​​ഴം​​ഗ സ​​മി​​തി തീ​​​ര​​​ദേ​​​ശ​​​സു​​​ര​​​ക്ഷ​​​യെ​​​ക്കു​​​റി​​​ച്ച് സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍, കൊ​​​ച്ചി​​​ന്‍ പോ​​​ര്‍​ട്ട്ട്ര​​​സ്റ്റ്, സി​​​ഐ​​​എ​​​സ്എ​​​ഫ് എ​​​ന്നി​​​വ​​​രു​​​മാ​​​യി ച​​​ര്‍​ച്ച ന​​​ട​​​ത്തി.

കൊ​​​ച്ചി ക്രൗ​​​ണ്‍ പ്ലാ​​​സ​​​യി​​​ല്‍ ന​​​ട​​​ന്ന യോ​​​ഗ​​​ത്തി​​​ല്‍ എം​​​പി​​​മാ​​​രാ​​​യ മ​​​ജീ​​​ദ് മേ​​​മ​​​ന്‍, ആ​​​ധി​​​ര്‍ ര​​​ഞ്ജ​​​ന്‍ ചൗ​​​ധ​​​രി, ബി​​​ഷ്ണു പാ​​​ദ​​റാ​​​യ്, സ​​​ത്യ​​​പാ​​​ല്‍ സിം​​​ഗ്, പ്ര​​​താ​​​പ​​​റാ​​​വു ജാ​​​ദ​​​വ്, പ്രേം ​​​ച​​​ന്ദു​​​മ​​​ജാ​​​ര എ​​ന്നീ സ​​മി​​തി​​യം​​ഗ​​ങ്ങ​​ളും പ​​ങ്കെ​​ടു​​ത്തു. കൊ​​​ച്ചി തു​​​റ​​​മു​​​ഖ​​​ത്തി​​​ന്‍റെ സു​​​ര​​​ക്ഷ വ​​​ര്‍​ധി​​​പ്പി​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് സ​​മി​​തി ച​​​ര്‍​ച്ച ചെ​​​യ്യു​​​ക​​​യും തീ​​​ര​​​ദേ​​​ശ​​​ത്തെ ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ സം​​​വി​​​ധാ​​​നം, സി​​​ഐ​​​എ​​​സ്എ​​​ഫി​​​ന്‍റെ തൊ​​​ഴി​​​ല്‍ സാ​​​ഹ​​​ച​​​ര്യം എ​​​ന്നി​​​വ വി​​​ല​​​യി​​​രു​​​ത്തു​​​ക​​​യും ചെ​​​യ്തു.


ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍​സ് എ​​​ഡി​​​ജി​​​പി മു​​​ഹ​​​മ്മ​​​ദ് യാ​​​സീ​​​ന്‍, ജി​​​ല്ലാ ക​​​ള​​​ക്‌​​ട​​​ര്‍ മു​​​ഹ​​​മ്മ​​​ദ് സ​​​ഫി​​​റു​​​ള്ള, ദേ​​ശീ​​യ ദു​​ര​​ന്ത​​നി​​വാ​​ര​​ണ സേ​​ന പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍, സി​​​ഐ​​​എ​​​സ്എ​​​ഫ്, കൊ​​​ച്ചി​​​ന്‍ പോ​​​ര്‍​ട്ട് ട്ര​​​സ്റ്റ്, പോ​​​ലീ​​​സ് പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.