ഫാ. ​ജോ​ണ്‍ ബാ​പ്റ്റി​സ്റ്റ് പ്രൊ​വി​ൻ​ഷ്യ​ൽ
ഫാ. ​ജോ​ണ്‍ ബാ​പ്റ്റി​സ്റ്റ് പ്രൊ​വി​ൻ​ഷ്യ​ൽ
Thursday, April 27, 2017 1:39 PM IST
കൊ​​​ല്ലം: അ​​​മേ​​​രി​​​ക്ക, ആ​​​ഫ്രി​​​ക്ക, ഇം​​​ഗ്ല​​​ണ്ട്, ഇ​​​റ്റ​​​ലി, കാ​​​ന​​​ഡ, മൗ​​​റീ​​​ഷ്യ​​​സ്, റോം ​​​എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും അ​​​രു​​​ണാ​​​ച​​​ൽ പ്ര​​​ദേ​​​ശി​​​ലും ഉ​​​ത്ത​​​രേ​​​ന്ത്യ​​​യി​​​ലും മി​​​ഷ​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​ന മേ​​​ഖ​​​ല​​​ക​​​ൾ ഉ​​​ള്ള​​​തും കേ​​​ര​​​ള​​​ത്തി​​​ലു​​​ട​​​നീ​​​ളം സേ​​​വ​​​നം ചെ​​​യ്യു​​​ന്ന​​​തു​​​മാ​​​യ സെ​​​ന്‍റ് ഫ്രാ​​​ൻ​​​സി​​​സ് ഓ​​​ഫ് അ​​​സീ​​​സി ക​​​പ്പൂ​​​ച്ചി​​​ൻ പ്രൊ​​​വി​​​ൻ​​​സി​​​ന്‍റെ പു​​​തി​​​യ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ലാ​​​യി ക​​​ട​​​വ​​​ന്ത്ര പ​​​ള്ളി​​​പ്പ​​​റ​​​ന്പി​​​ൽ വീ​​​ട്ടി​​​ൽ ഫാ. ​​​ജോ​​​ണ്‍ ബാ​​​പ്റ്റി​​​സ്റ്റ് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. കൗ​​​ണ്‍​സി​​​ല​​​ർ​​​മാ​​​രാ​​​യി ഫാ. ​​​ജോ​​​സ​​​ഫ് പി.​​​എ​​​സ്, ഫാ. ​​​ജൂ​​​ഡ് ത​​​ദേ​​​വൂ​​​സ്, ഫാ. ​​​ഡാ​​​നി ബ​​​ന​​​ഡി​​​ക്ട്, ഫാ.​​​ആ​​​ന്‍റ​​​ണി കു​​​രി​​​ശി​​​ങ്ക​​​ൽ എ​​​ന്നി​​​വ​​​രെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.