യു​വ​മോ​ർ​ച്ച മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം
യു​വ​മോ​ർ​ച്ച മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം
Thursday, April 27, 2017 1:39 PM IST
മൂ​​ന്നാ​​ർ: കൈ​​യേ​​റ്റ ഭൂ​​മി​​യി​​ലേ​​ക്കു പ്ര​​തി​​ഷേ​​ധ​​വു​​മാ​​യി നീ​​ങ്ങി​​യ യു​​വ​​മോ​​ർ​​ച്ച മാ​​ർ​​ച്ചി​​ൽ സം​​ഘ​​ർ​​ഷം. പ്ര​​തി​​ഷേ​​ധ​​ക്കാ​​ർ​​ക്കെ​​തി​​രെ പോ​​ലീ​​സ് ജ​​ല​​പീ​​ര​​ങ്കി പ്ര​​യോ​​ഗി​​ച്ചു. യു​​വ​​മോ​​ർ​​ച്ച സം​​സ്ഥാ​​ന നേ​​താ​​വ് പ്ര​​കാ​​ശ് ബാ​​ദ​​ൽ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള നൂ​​റി​​ല​​ധി​​കം​​പേ​​ർ പ​​ങ്കെ​​ടു​​ത്ത മാ​​ർ​​ച്ച് പോ​​ലീ​​സ് ത​​ട​​ഞ്ഞ​​തോ​​ടെ​​യാ​​ണു പ്ര​​ശ്ന​​ങ്ങ​​ൾ ഉ​​ട​​ലെ​​ടു​​ത്ത​​ത്.


പ്ര​​കാ​​ശ് ബാ​​ദ​​ല​​ട​​ക്കം പ​​ത്തോ​​ളം​​ പേ​​രെ സം​​ഭ​​വ​​സ്ഥ​​ല​​ത്തു​​നി​​ന്നു നീ​​ക്കി​​യെ​​ങ്കി​​ലും അ​​ല്പ​​സ​​മ​​യ​​ത്തി​​നു​​ശേ​​ഷം വി​​ട്ട​​യ​​ച്ചു. സം​​ഘ​​ർ​​ഷാ​​വ​​സ്ഥ ക​​ണ​​ക്കി​​ലെ​​ടു​​ത്തു വ​​ൻ പോ​​ലീ​​സ് സ​​ന്നാ​​ഹ​​ത്തെ വി​​ന്യ​​സി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.