റോ​ട്ട​റി ഡി​സ്ട്രി​ക്‌ട് കോൺഫറൻസ് ആലപ്പുഴയിൽ
Thursday, April 27, 2017 1:12 PM IST
ആ​​​​ല​​​​പ്പു​​​​ഴ: റോ​​​​ട്ട​​​​റി ഡി​​​​സ്ട്രി​​​​ക്ട് 3211 ന്‍റെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന ഡി​​​​സ്ട്രി​​​​ക്‌​​ട് കോ​​​​ണ്‍​ഫ​​​​റ​​​​ൻ​​​​സ് ’സാ​​​​ഫ​​​​ല്യം’ 29, 30 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ ആ​​​​ല​​​​പ്പു​​​​ഴ​​​​യി​​​​ൽ ന​​​​ട​​​​ക്കു​​​​മെ​​​​ന്നു ഡി​​​​സ്ട്രി​​​​ക്‌​​ട് റോ​​​​ട്ട​​​​റി ഗ​​​​വ​​​​ർ​​​​ണ​​​​ർ ഡോ. ​​​ജോ​​​​ണ്‍ ഡാ​​​​നി​​​​യേ​​​​ൽ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ അ​​​​റി​​​​യി​​​​ച്ചു. പാ​​​​തി​​​​ര​​​​പ്പ​​​​ള്ളി കാം​​​​ലോ​​​​ട്ട് ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​ൻ സെന്‍ററി​​​​ൽ 29ന് ​​​​രാ​​​​വി​​​​ലെ 9.30ന് ​​​​റോ​​​​ട്ട​​​​റി ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ മു​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ.​​​​ആ​​​​ർ. ര​​​​വീ​​​​ന്ദ്ര​​​​ൻ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​യ്യും. റോ​​​​ട്ട​​​​റി ഇ​​​​ന്‍റർ​​​​നാ​​​​ഷ​​​​ണ​​​​ൽ പ്ര​​​​സി​​​​ഡ​​​​ന്‍റി​​ന്‍റെ പ്ര​​​​തി​​​​നി​​​​ധി​​​​യാ​​​​യ പ്ര​​​​മോ​​​​ദ്കു​​​​മാ​​​​ർ ജെ​​​​യി​​​​ൻ മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തും.

ത​​​​ദ്ദേ​​​​ശ സ്വ​​​​യം​​​​ഭ​​​​ര​​​​ണ​​​​മ​​​​ന്ത്രി കെ.​​​​ടി. ജ​​​​ലീ​​​​ൽ, ഇ​​​​ന്ന​​​​സെ​​​​ന്‍റ് എം​​​​പി, മാ​​​​ക്സ​​​​സെ അ​​​​വാ​​​​ർ​​​​ഡ് ജേ​​​​താ​​​​വ് വി​​​​ൽ​​​​സ​​​​ണ്‍ ബ​​​​സ്വാ​​​​ഡ, ഫാ.​​​​ ജോ​​​​സ​​​​ഫ് പു​​​​ത്ത​​​​ൻ​​​​പു​​​​ര​​​​യ്ക്ക​​​​ൽ, ഡോ. ​​​​മോ​​​​ഹ​​​​ൻ ഗോ​​​​പാ​​​​ൽ, ക​​​​മ​​​​ൽ സാം​​​​ഗ്വി, ശ്ര​​​​ദ്ധാ​​​​ലു റാ​​​​ന​​​​ഡേ, ച​​​​ല​​​​ച്ചി​​​​ത്ര​​​​താ​​​​രങ്ങളായ അ​​​​മ​​​​ല​​​​പോ​​​​ൾ, പാ​​​​ർ​​​​വ​​​​തി തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ക്കും. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, കൊ​​​​ല്ലം, കോ​​​​ട്ട​​​​യം, ആ​​​​ല​​​​പ്പു​​​​ഴ, പ​​​​ത്ത​​​​നം​​​​തി​​​​ട്ട റ​​​​വ​​​​ന്യു ജി​​​​ല്ല​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ട്ട 3211ന് ​​​​കീ​​​​ഴി​​​​ലെ 134 റോ​​​​ട്ട​​​​റി ക്ല​​​​ബു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നും 2000ത്തി​​​​ൽ​​പ​​​​രം റോ​​​​ട്ട​​​​റി അം​​​​ഗ​​​​ങ്ങ​​​​ൾ പ​​​​രി​​​​പാ​​​​ടി​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കും. തു​​​​ട​​​​ർ​​​​ന്ന് സം​​​​ഗീ​​​​ത​​​​സ​​​​ന്ധ്യ, വി​​​​വി​​​​ധ ക​​​​ലാ​​​​പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യും ന​​​​ട​​​​ക്കും. പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ റോ​​​​ട്ട​​​​റി സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ൽ ആ​​​​ർ. വി​​​​ജ​​​​യ​​​​കു​​​​മാ​​​​ർ, ഓ​​​​ർ​​​​ഗ​​​​നൈ​​​​സിം​​​​ഗ് ക​​​​മ്മ​​​​റ്റി ചെ​​​​യ​​​​ർ​​​​മാ​​​​ൻ കെ. ​​​​ബാ​​​​ബു​​​​മോ​​​​ൻ, ബേ​​​​ബി കു​​​​മാ​​​​ര​​​​ൻ, വി​​​​ജ​​​​യ​​​​ല​​​​ക്ഷ്മി ഗോ​​​​പി​​​​നാ​​​​ഥ്, കൃ​​​​ഷ്ണ​​​​ൻ വേ​​​​ണു​​​​ഗോ​​​​പാ​​​​ൽ എ​​​​ന്നി​​​​വ​​​​രും പ​​​​ങ്കെ​​​​ടു​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.