കെഎ​ൽ​എം​ഡി​എ​സ്എ സം​സ്ഥാ​ന സ​മ്മേ​ള​നം
Thursday, April 27, 2017 1:12 PM IST
ആ​​ല​​പ്പു​​ഴ: കേ​​ര​​ള ലീ​​ഗ​​ൽ മെ​​ട്രോ​​ള​​ജി ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് സ്റ്റാ​​ഫ് അ​​സോ​​സി​​യേ​​ഷ​​ൻ സം​​സ്ഥാ​​ന സ​​മ്മേ​​ള​​നം നാ​​ളെ​​യും മ​​റ്റ​​ന്നാ​​ളു​​മാ​​യി ആ​​ല​​പ്പു​​ഴ​​യി​​ൽ ന​​ട​​ക്കു​​മെ​​ന്നു സം​​ഘാ​​ട​​ക​​ർ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു. നാ​​ളെ രാ​​വി​​ലെ 10ന് ​​റെ​​യ്ബാ​​ൻ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന സ​​മ്മേ​​ള​​നം ഭ​​ക്ഷ്യ​​മ​​ന്ത്രി പി. ​​തി​​ലോ​​ത്ത​​മ​​ൻ ഉ​​ദ്ഘാ​​ട​​നം​ ചെ​​യ്യും. സി​​പി​​ഐ ജി​​ല്ലാ സെ​​ക്ര​​ട്ട​​റി ടി.​​ജെ. ആ​​ഞ്ച​​ലോ​​സ് അ​​ധ്യ​​ക്ഷ​​ത​ വ​​ഹി​​ക്കും. സം​​സ്ഥാ​​ന എ​​ക്സി​​ക്യൂ​​ട്ടീ​​വ് അം​​ഗം ടി. ​​പു​​രു​​ഷോ​​ത്ത​​മ​​ൻ, സി.​​കെ. ആ​​ശ എം​​എ​​ൽ​​എ, ജി. ​​മോ​​ട്ടി​​ലാ​​ൽ, വി. ​​മോ​​ഹ​​ൻ​​ദാ​​സ് തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​സം​ഗി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.