ഓ​ണ​റേ​റി​യം വ​ർ​ധി​പ്പി​ച്ചു
Wednesday, April 26, 2017 2:11 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലും, ന​​​ഗ​​​ര​​​സ​​​ഭ​​​ക​​​ളി​​​ലും പ​​​തി​​​നൊ​​​ന്നി​​​ന പ​​​രി​​​പാ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ആ​​​രം​​​ഭി​​​ച്ച സാം​​​സ്കാ​​​രി​​​ക നി​​​ല​​​യ​​​ങ്ങ​​​ളി​​​ലും ശി​​​ശു​​​മ​​​ന്ദി​​​ര​​​ങ്ങ​​​ളി​​​ലും ലൈ​​​ബ്രേ​​​റി​​​യ​​​ൻ, ന​​​ഴ്സ​​​റി ടീ​​​ച്ച​​​ർ, ആ​​​യ ത​​​സ്തി​​​ക​​​ക​​​ളി​​​ൽ ജോ​​​ലി ചെ​​​യ്തു​​​വ​​​രു​​​ന്ന​​​വ​​​രു​​​ടെ ഓ​​​ണ​​​റേ​​​റി​​​യം വ​​​ർ​​​ധി​​​പ്പി​​​ച്ച് സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വാ​​​യി. നി​​​ല​​​വി​​​ൽ ലൈ​​​ബ്രേ​​​റി​​​യ​​​ൻ, ന​​​ഴ്സ​​​റി ടീ​​​ച്ച​​​ർ ത​​​സ്തി​​​ക​​​ക​​​ളി​​​ൽ ജോ​​​ലി ചെ​​​യ്തി​​​രു​​​ന്ന​​​വ​​​ർ​​​ക്ക് 2050 രൂ​​​പ​​​യാ​​​ണ് ഓ​​​ണ​​​റേ​​​റി​​​യം ന​​​ൽ​​​കി​​​യി​​​രു​​​ന്ന​​​ത്. ഇ​​​ത് 12,000 രൂ​​​പ​​​യാ​​​ക്കി വ​​​ർ​​​ധി​​​പ്പി​​​ച്ചു. ആ​​​യ​​​മാ​​​രു​​​ടെ ഓ​​​ണ​​​റേ​​​റി​​​യം 1400 രൂ​​​പ എ​​​ന്ന​​​ത് 8000 ആ​​​ക്കി വ​​​ർ​​​ധി​​​പ്പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.