ശ​ബ​രി​മ​ല​യി​ല്‍ ആ​ചാ​ര​ലം​ഘ​നം; ജ​യ​റാ​മി​നെ​തി​രേ റി​പ്പോ​ര്‍​ട്ട്
Wednesday, April 26, 2017 1:53 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ശ​​ബ​​രി​​മ​​ല​​യി​​ല്‍ ആ​​ചാ​​ര​​ലം​​ഘ​​നം ന​​ട​​ന്ന​​താ​​യി ദേ​​വ​​സ്വം വി​​ജി​​ല​​ന്‍​സ്. കൊ​​ല്ല​​ത്തെ വ്യ​​വ​​സാ​​യി സു​​നി​​ലി​​ന് എ​​തി​​രേ​​യും ന​​ട​​ൻ ജ​​യ​​റാ​​മി​​നെ​​തി​​രേ​​യും ദേ​​വ​​സ്വം വി​​ജി​​ല​​ന്‍​സ് റി​​പ്പോ​​ര്‍​ട്ട് ന​​ൽ​​കി. വി​​ഷു ഉ​​ല്‍​സ​​വ​​ത്തി​​നാ​​യി ശ​​ബ​​രി​​മ​​ല ന​​ട നേ​​ര​​തത്തേ തു​​റ​​ന്ന​​തും പൂ​​ജ​​ക​​ള്‍​ക്ക് അ​​നു​​മ​​തി ന​​ല്‍​കി​​യ​​തി​​ലും വീ​​ഴ്ച​​യു​​ണ്ടാ​​യ​​താ​​യി ദേ​​വ​​സ്വം റി​​പ്പോ​​ര്‍​ട്ടി​​ല്‍ പ​​റ​​യു​​ന്നു.

ജ​​യ​​റാം സോ​​പാ​​ന​​ത്തി​​ല്‍ ഇ​​ട​​ക്ക വാ​​യി​​ച്ച​​തു ച​​ട്ടം ലം​​ഘി​​ച്ചാ​​ണെ​​ന്നും റി​​പ്പോ​​ര്‍​ട്ടി​​ല്‍ ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്നു. ദേ​​വ​​സ്വം മ​​ന്ത്രി​​ക്കു സ​​മ​​ര്‍​പ്പി​​ച്ച റി​​പ്പോ​​ര്‍​ട്ടി​​ല്‍ തു​​ട​​ര്‍​ന​​ട​​പ​​ടി​​ക​​ള്‍​ക്കു ശി​​പാ​​ര്‍​ശ ചെ​​യ്തി​​ട്ടു​​ണ്ട്.


വി​​ഷു ഉ​​ല്‍​സ​​വ​​ത്തി​​നാ​​യി ഏ​​പ്രി​​ല്‍ പ​​ത്തി​​നു വൈ​​കി​​ട്ടാ​​ണു ന​​ട തു​​റ​​ക്കാ​​ന്‍ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന​​ത്. എ​​ന്നാ​​ല്‍, ഇ​​തു മ​​റി​​ക​​ട​​ന്നു ശ​​ബ​​രി​​മ​​ല ന​​ട അ​​ന്നേ​​ദി​​വ​​സം രാ​​വി​​ലെ തു​​റ​​ക്കു​​ക​​യും വി​​ശേ​​ഷാ​​ല്‍ പൂ​​ജ​​ക​​ളു​​ള്‍​പ്പെ​​ടെ ന​​ട​​ത്താ​​ന്‍ ഒ​​രാ​​ള്‍​ക്ക് മാ​​ത്ര​​മാ​​യി അ​​നു​​മ​​തി ന​​ല്‍​കു​​ക​​യും ചെ​​യ്തു. ശ​​ബ​​രി​​മ​​ല എ​​ക്‌​​സി​​ക്യു​​ട്ടീ​​വ് ഓ​​ഫീ​​സ​​റു​​ടെ അ​​റി​​വോ​​ടെ​​യാ​​ണു വീ​​ഴ്ച സം​​ഭ​​വി​​ച്ച​​ത്. കൊ​​ല്ല​​ത്തെ വ്യ​​വ​​സാ​​യി സു​​നി​​ല്‍ ഈ ​​ദി​​വ​​സ​​ത്തെ പൂ​​ജ​​ക​​ള്‍​ക്കാ​​യി നേ​​ര​​ത്തെ അ​​നു​​മ​​തി വാ​​ങ്ങി​​യി​​രു​​ന്ന​​താ​​യും അ​​ന്വേ​​ഷ​​ണ​​ത്തി​​ല്‍ തെ​​ളി​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.