സം​ഘ​ടി​ത പ്ര​ക്ഷോ​ഭം വേ​ണം: ഇ​ൻ​ഫാം
Wednesday, April 26, 2017 1:53 PM IST
കോ​​ട്ട​​യം: കാ​​ർ​​ഷി​​ക​​മേ​​ഖ​​ല​​യ്ക്കു വ​​ൻ​ പ്ര​​ഹ​​ര​​മേ​​ല്പി​​ക്കു​​ന്ന​​തും ക​​ർ​​ഷ​​ക ​വി​​രു​​ദ്ധ​​വു​​മാ​​യ രാ​​ജ്യാ​​ന്ത​​ര ​ക​രാ​​റു​​ക​​ൾ​​ക്കും നി​​കു​​തി നി​​ർ​​ദേ​​ശ​​ങ്ങ​​ൾ​​ക്കു​​മെ​​തി​​രേ ഇ​​ൻ​​ഫാം പ്ര​​ക്ഷോ​​ഭ​​മാ​​രം​​ഭി​​ക്കു​​മെ​​ന്നും ക​​ർ​​ഷ​​ക സം​​സ്കാ​​ര​​വും ആ​​ഭി​​മു​​ഖ്യ​​വു​​മു​​ള്ള രാ​ഷ്‌​ട്രീ​​യ പാ​​ർ​​ട്ടി​​ക​​ളും ക​​ർ​​ഷ​​ക പ്ര​​സ്ഥാ​​ന​​ങ്ങ​​ളും രാ​​ഷ്‌​ട്രീ​​യ​​ത്തി​​ന​​തീ​​ത​​മാ​​യി പ​​ങ്കു​​ചേ​​ര​​ണ​​മെ​​ന്നും ഇ​​ൻ​​ഫാം ദേ​​ശീ​​യ സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ൽ ഷെ​​വ​​ലി​​യ​​ർ വി.​​സി.​​സെ​​ബാ​​സ്റ്റ്യ​​ൻ അ​​ഭ്യ​​ർ​ഥി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.