ബസ് യാത്രയിൽ തല പോസ്റ്റിലിടിച്ചു വിദ്യാർഥി മരിച്ചു
Wednesday, April 26, 2017 1:53 PM IST
കൊ​​​ട്ടി​​​യൂ​​​ർ: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സി​​​ൽ യാ​​ത്ര​​ചെ​​യ്യ​​വേ ത​​ല വൈ​​ദ്യു​​ത പോ​​സ്റ്റി​​ലി​​ടി​​ച്ചു വി​​ദ്യാ​​ർ​​ഥി ദാ​​രു​​ണ​​മാ​​യി മ​​രി​​ച്ചു. ഗൂ​​​ഡ​​​ല്ലൂ​​​ർ പു​​​ത്തൂ​​​ർ​​​വ​​​യ​​​ലി​​​ലെ പ​​​രേ​​​ത​​​നാ​​​യ നെ​​​ല്ലി​​​ശേ​​​രി ജ​​​യ​​​റാം-​​​ഡെ​​​യ്സി ദ​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ൻ‌ സി​​​ബി ജ​​​യ​​​റാം (13) ആ​​​ണ് മ​​​രി​​ച്ച​​​ത്. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക് 12ഓ​​​ടെ കൊ​​​ട്ടി​​​യൂ​​​ർ പ​​​ഞ്ചാ​​​യ​​​ത്ത് ഓ​​​ഫീ​​​സി​​നു മു​​​ന്നി​​​ലാ​​​യി​​​രു​​​ന്നു നാ​​ടി​​നെ ഞെ​​ട്ടി​​ച്ച അ​​​പ​​​ക​​​ടം. മാ​​​ന​​​ന്ത​​​വാ​​​ടി​​​യി​​​ൽ​​നി​​​ന്ന് ഇ​​​രി​​​ട്ടി​​​യി​​​ലേ​​​ക്കു വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്ന കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സി​​​ൽ യാ​​​ത്ര ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്ന സി​​​ബി ഛർ​​​ദി​​​ക്കാ​​നാ​​യി ത​​ല പു​​റ​​ത്തേ​​യ്ക്ക് ഇ​​ട്ട​​പ്പോ​​ഴാ​​യി​​രു​​ന്നു അ​​പ​​ക​​ടം.

വൈ​​ദ്യു​​ത പോ​​സ്റ്റി​​ലി​​ടി​​ച്ചു വേ​​​ർ​​​പെ​​​ട്ടു​​​പോ​​​യ ത​​​ല റോ​​​ഡി​​​ൽ വീ​​​ണ് എ​​​തി​​​ർ​​​വ​​​ശ​​​ത്തു​​​ള്ള പ​​​ഞ്ചാ​​​യ​​​ത്ത് ഓ​​​ഫീ​​​സി​​​ന്‍റെ മു​​​ന്നി​​​ലെ കാ​​​ന​​​യി​​​ൽ കി​​​ട​​​ന്ന നി​​​ല​​​യി​​​ലും ശ​​​രീ​​​രം സീ​​​റ്റി​​​ൽ ഇ​​​രി​​​ക്കു​​​ന്ന നി​​​ല​​​യി​​​ലു​​​മാ​​​യി​​​രു​​​ന്നു. സി​​ബി​​ക്കൊ​​പ്പം മാ​​തൃ​​സ​​ഹോ​​ദ​​രി​​യു​​ടെ മ​​ക​​ളും ബ​​സി​​ലു​​ണ്ടാ​​യി​​രു​​ന്നു. ആ​​​റ​​​ളം ഫാ​​​മി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന ബ​​ന്ധു​​വി​​ന്‍റെ വീ​​​ട്ടി​​​ലേ​​​ക്കു വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു ഇ​​രു​​വ​​രും. ബ​​​സി​​​ന്‍റെ ഏ​​​റ്റ​​​വും പു​​​റ​​​കി​​​ലി​​​രു​​​ന്ന സി​​​ബി നീ​​​ണ്ടു​​​നോ​​​ക്കി ടൗ​​​ണി​​​ൽ വ​​​ച്ചു ഛർ​​​ദി​​​ച്ചി​​​രു​​​ന്ന​​​താ​​​യി ദൃ​​​ക്സാ​​​ക്ഷി​​​ക​​​ൾ പ​​​റ​​​ഞ്ഞു.


കൊ​​ട്ടി​​യൂ​​ർ പ​​​ഞ്ചാ​​​യ​​​ത്ത് ഓ​​​ഫീ​​​സി​​നു സ​​​മീ​​​പം വ​​​ച്ച് ബ​​​സ് മ​​​റ്റൊ​​​രു വാ​​​ഹ​​​ന​​​ത്തി​​നു സൈ​​​ഡ് കൊ​​ടു​​​ക്കു​​​ന്ന​​​തി​​​നി​​​ടെ വീ​​​ണ്ടും ഛർ​​​ദി​​ക്കാ​​​നാ​​​യി ത​​​ല പു​​​റ​​​ത്തേ​​​ക്കി​​​ട്ട​​​പ്പോ​​​ഴാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. ബ​​​സി​​​ന്‍റെ പി​​​ൻ​​​ഭാ​​​ഗ​​​വും പോ​​​സ്റ്റി​​​ലി​​​ടി​​​ച്ചു. എ​​​ട്ടാം​​​ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യി​​​രു​​​ന്നു സി​​ബി. സ​​​ഹോ​​​ദ​​​ര​​​ൻ: സ​​​ജി. മൃ​​​ത​​​ദേ​​​ഹം പ​​​രി​​​യാ​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി മോ​​​ർ‌​​​ച്ച​​​റി​​​യി​​​ലേ​​ക്കു മാ​​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.