ക​രി​പ്പൂ​രി​ൽ ര​ണ്ടു കി​ലോഗ്രാം സ്വ​ർ​ണ​വു​മാ​യി ക​രാ​ർ തൊ​ഴി​ലാ​ളി പി​ടി​യി​ൽ
Wednesday, April 26, 2017 1:53 PM IST
കൊ​​​ണ്ടോ​​​ട്ടി: ദോ​​​ഹ​​​യി​​​ൽ​​നി​​​ന്നെ​​​ത്തി​​​യ യാ​​​ത്ര​​​ക്കാ​​​ര​​​ൻ ഒ​​​ളി​​​പ്പി​​​ച്ചു ക​​​ട​​​ത്തി​​​യ ര​​​ണ്ടു കി​​​ലോ​​ഗ്രാം സ്വ​​​ർ​​​ണ​​​വു​​​മാ​​​യി പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ ക​​​രി​​​പ്പൂ​​​ർ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ ക​​​രാ​​​ർ തൊ​​​ഴി​​​ലാ​​​ളി പി​​​ടി​​​യി​​​ൽ. വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ എ​​​ടി​​​എ​​​സ്എ​​​ൽ ഗ്രൗ​​​ണ്ട് ഹാ​​​ൻ​​​ഡ്‌​​​ലിം​​​ഗ് വി​​​ഭാ​​​ഗ​​​ത്തി​​​ലെ ക​​​രാ​​​ർ തൊ​​​ഴി​​​ലാ​​​ളി​​​യാ​​​യ മ​​​ല​​​പ്പു​​​റം മ​​​ന്പു​​​റം മു​​​ഖം വീ​​​ട്ടി​​​ൽ എം.​​​വി. സി​​​ദ്ദി​​​ക്കി​​​ൽ​​നി​​​ന്നാ​​​ണു ര​​​ണ്ടു കി​​​ലോ​​ഗ്രാം സ്വ​​​ർ​​​ണം ഡ​​​യ​​​റ​​​ക്‌​​​ട​​​റേ​​​റ്റ് ഓ​​​ഫ് റ​​​വ​​​ന്യൂ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് (ഡി​​​ആ​​​ർ​​​ഐ) സം​​​ഘം പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

ബു​​​ധ​​​നാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ 1.15ന് ​​​ക​​​രി​​​പ്പൂ​​​ർ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ടെ​​​ർ​​​മി​​​ന​​​ൽ വ​​​ഴി സി​​​ദി​​​ക്ക് പു​​​റ​​​ത്തി​​​റ​​​ങ്ങു​​​ന്പോ​​​ഴാ​​ണു ഡി​​​ആ​​​ർ​​​ഐ സം​​​ഘം ഇ​​​യാ​​​ളെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​ത്. തു​​​ട​​​ർ​​​ന്നു ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് 58.70 ല​​​ക്ഷം രൂ​​​പ വി​​​ല വ​​​രു​​​ന്ന സ്വ​​​ർ​​​ണം ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

മൊ​​​ബൈ​​​ൽ ക​​​വ​​​റി​​​ന​​​ക​​​ത്താ​​​ക്കി പാ​​​ന്‍റ്സി​​​ന്‍റെ പോ​​​ക്ക​​​റ്റി​​​ലാ​​​യി​​​രു​​​ന്നു സ്വ​​​ർ​​​ണം ഒ​​​ളി​​​പ്പി​​​ച്ചി​​​രു​​​ന്ന​​​ത് . ഓ​​​രോ കി​​​ലോ​​​ഗ്രാം വീ​​​ത​​​മു​​​ള​​​ള ര​​​ണ്ടു സ്വ​​​ർ​​​ണ​​​ക്ക​​​ട്ടി​​​ക​​​ളാ​​​ണ് ഇ​​​യാ​​​ളി​​​ൽ​​നി​​​ന്നു ക​​​ണ്ടെ​​​ടു​​​ത്ത​​​ത്. വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ എ​​​മി​​​ഗ്രേ​​​ഷ​​​ൻ ഹാ​​​ളി​​​ലെ ടോ​​​യ്‌​​​ല​​​റ്റി​​​ൽ​​നി​​​ന്നാ​​​ണ് സ്വ​​​ർ​​​ണം ല​​​ഭി​​​ച്ച​​​തെ​​​ന്ന് സി​​​ദ്ദി​​​ക്ക് ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​ൽ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.