ച​​ക്ക, മാ​​ങ്ങ, തേ​​ങ്ങ ക്യാ​​ന്പു​​ക​​ൾ സം​​ഘ​​ടി​​പ്പി​​ക്കും
Wednesday, April 26, 2017 1:41 PM IST
കോ​​ട്ട​​യം: ശു​​ചി​​ത്വ​​ത്തെ​​ക്കു​​റി​​ച്ചും മാ​​ലി​​ന്യ​​സം​​സ്ക്ക​​ര​​ണ​​ത്തെ​​ക്കു​​റി​​ച്ചും വി​​ദ്യാ​​ർ​​ഥി​​ക​​ളി​​ൽ അ​​വ​​ബോ​​ധം സൃ​​ഷ്ടി​​ക്കു​​ന്ന​​തി​​ന് ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ൾ, വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പ്, ആ​​രോ​​ഗ്യ വ​​കു​​പ്പ്, ആ​​ഭ്യ​​ന്ത​​ര വ​​കു​​പ്പ്, സാ​​ക്ഷ​​ര​​താ​​മി​​ഷ​​ൻ, കു​​ടും​​ബ​​ശ്രീ, സാ​​മൂ​​ഹ്യ​​ക്ഷേ​​മ വ​​കു​​പ്പ്, സാ​​മൂ​​ഹ്യ സ​​ന്ന​​ദ്ധ സം​​ഘ​​ട​​ന​​ക​​ൾ എ​​ന്നി​​വ​​രു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ ജി​​ല്ലാ ശു​​ചി​​ത്വ മി​​ഷ​​ൻ ച​​ക്ക, മാ​​ങ്ങ, തേ​​ങ്ങ ക്യാ​​ന്പു​​ക​​ൾ സം​​ഘ​​ടി​​പ്പി​​ക്കും.

സ​​ർ​​ക്കാ​​ർ, എ​​യ്ഡ​​ഡ്, അ​​ണ്‍-​​എ​​യ്ഡ​​ഡ് സ്ക്കൂ​​ളു​​ക​​ളി​​ലെ ആ​​റാം ക്ലാ​​സ് മു​​ത​​ൽ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി വ​​രെ കു​​ട്ടി​​ക​​ൾ​​ക്ക് പ​​ങ്കെ​​ടു​​ക്കാം. ജി​​ല്ല​​യി​​ലെ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ൽ ര​​ണ്ട് വീ​​ത​​വും മു​​നി​​സി​​പ്പാ​​ലി​​റ്റി​​ക​​ളി​​ൽ 10 ഡി​​വി​​ഷ​​നു​​ക​​ളി​​ൽ ഒ​​ന്ന് വീ​​ത​​വും ക്യാ​​ന്പു​​ക​​ൾ സം​​ഘ​​ടി​​പ്പി​​ക്കും. ഏ​​പ്രി​​ൽ അ​​വ​​സാ​​ന വാ​​രം ന​​ട​​ക്കു​​ന്ന ക്യാ​​ന്പു​​ക​​ളി​​ൽ പ​​ങ്കെ​​ടു​​ക്കു​​വാ​​ൻ താത്്പ​​ര്യ​​മു​​ള്ള​​വ​​ർ അ​​ത​​ത് ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലോ (പ​​ഞ്ചാ​​യ​​ത്തു​​ക​​ൾ, മു​​നി​​സി​​പ്പാ​​ലി​​റ്റി​​ക​​ൾ) ജി​​ല്ലാ ശു​​ചി​​ത്വ മി​​ഷ​​നി​​ലോ പേ​​ര് ര​​ജി​​സ്റ്റ​​ർ ചെ​​യ്യ​​ണം. ഫോ​​ണ്‍ 0481-2573606.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.