മു​ഖ്യ​മ​ന്ത്രി​യെ പ്ര​ശം​സി​ച്ചു ഗ​വ​ർ​ണ​ർ
മു​ഖ്യ​മ​ന്ത്രി​യെ പ്ര​ശം​സി​ച്ചു ഗ​വ​ർ​ണ​ർ
Wednesday, April 26, 2017 1:41 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ശൈ​​​ലി​​​യെ പ്ര​​​കീ​​​ർ​​​ത്തി​​​ച്ച് ഗ​​​വ​​​ർ​​​ണ​​​ർ പി. ​​​സ​​​ദാ​​​ശി​​​വം. ആ​​​ദ്യ കേ​​​ര​​​ള മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ വ​​​ജ്ര​​​ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം നി​​​ശാ​​​ഗ​​​ന്ധി ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

നി​​​യ​​​മ​​​സ​​​ഭാ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കി​​​ടെ പ്ര​​​തി​​​പ​​​ക്ഷ പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ൾ ഉ​​​യ​​​രു​​​മ്പോ​​​ഴും ശാ​​​ന്ത​​​മാ​​​യും ല​​​ളി​​​ത​​​മാ​​​യു​​​മാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി പ്ര​​​തി​​​ക​​​രി​​​ക്കു​​​ന്ന​​​ത്. നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​ങ്ങ​​​ളെ ശാ​​​ന്ത​​​മാ​​​യി കേ​​​ൾ​​​ക്കു​​​ക​​​യും ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കു ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്തു​​​ന്ന രീ​​​തി​​​യി​​​ലു​​​ള്ള മ​​​റു​​​പ​​​ടി ന​​​ൽ​​​കു​​​ക​​യും ചെ​​യ്യു​​ന്നു. ഇ​​​തു മാ​​​തൃ​​​കാ​​​പ​​​ര​​​മാ​​​യ ന​​​ട​​​പ​​​ടി​​​യാ​​​ണ്. ടി ​​​വി​​​യി​​​ൽ നി​​​യ​​​മ​​​സ​​​ഭാ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ കൃ​​​ത്യ​​​മാ​​​യി വീ​​​ക്ഷി​​​ച്ച​​​ശേ​​​ഷ​​​മാ​​​ണ് ഈ ​​​അ​​​ഭി​​​പ്രാ​​​യം പ​​​റ​​​യു​​​ന്ന​​​തെ​​​ന്നും ഗ​​​വ​​​ർ​​​ണ​​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.