പുരസ്കാരം പ്രഖ്യാപിച്ചു
Wednesday, April 26, 2017 1:30 PM IST
തൃ​​​ശൂ​​​ർ: വി​​​വേ​​​കാ​​​ന​​​ന്ദ സേ​​​വാ​​​കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ ഈ ​​​വ​​​ർ​​​ഷ​​​ത്തെ സ്വാ​​​മി മൃ​​​ഡാ​​​ന​​​ന്ദ സ്മാ​​​ര​​​ക പു​​​ര​​​സ്കാ​​​ര​​​ത്തി​​​നു ഡോ. ​​​കെ. അ​​​ര​​​വി​​​ന്ദാ​​​ക്ഷ​​​നും കെ.​​​പി. കൊ​​​ച്ചു​​​കൃ​​​ഷ്ണ​​​ഗ​​​ണ​​​ക​​​ൻ സ്മാ​​​ര​​​ക സം​​​സ്കൃ​​​ത പ്ര​​​ചാ​​​ര​​​ണ പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് പി.​​​ആ​​​ർ. ശ​​​ശി മ​​​ങ്ക​​​ട​​​യും അ​​​ർ​​​ഹ​​​രാ​​​യി. 10,001 രൂ​​​പ​​​യും ശി​​​ല്പ​​​വും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണു പു​​​ര​​​സ്കാ​​​രം. മേ​​​യ് ഒ​​​ന്നി​​​ന് ആ​​​റാ​​​ട്ടു​​​പു​​​ഴ ക്ഷേ​​​ത്രാ​​​ങ്ക​​​ണ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന സ്വാ​​​മി മൃ​​​ഡാ​​​ന​​​ന്ദ ജ​​​ന്മ​​​ശ​​​താ​​​ബ്ദി ഹി​​​ന്ദു​​​മ​​​ഹാ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സ്വാ​​​മി ഗ​​​ഭീ​​​രാ​​​ന​​​ന്ദ, ഡോ. ​​എം.​​​വി. ന​​​ടേ​​​ശ​​​ൻ എ​​​ന്നി​​​വ​​​ർ പു​​​ര​​​സ്കാ​​​രം സ​​​മ​​​ർ​​​പ്പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.