ഫാ. സെബാസ്റ്റ്യൻ കൂടപ്പാട്ട് ഒസിഡി മലബാർ പ്രോവിൻസ് പ്രൊവിൻഷ്യൽ
ഫാ. സെബാസ്റ്റ്യൻ കൂടപ്പാട്ട് ഒസിഡി മലബാർ പ്രോവിൻസ് പ്രൊവിൻഷ്യൽ
Wednesday, April 26, 2017 1:22 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ഒ​​സി​​ഡി മ​​ല​​ബാ​​ർ പ്രോ​​വി​​ൻ​​സി​​ന്‍റെ പു​​തി​​യ പ്രൊ​​വി​​ൻ​​ഷ്യ​​ലാ​​യി ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ കൂ​​ട​​പ്പാ​​ട്ട് ഒ​​സി​​ഡി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​‌െപ്പ​​ട്ടു. ലോ​​ക​​ത്തി​​ലെ ഏ​​ക സീ​​റോ​​മ​​ല​​ബാ​​ർ ഒ​​സി​​ഡി പ്രൊ​​വി​​ൻ​​സ് ആ​​ണ് ഇ​​ത്. ഒ​​സി​​ഡി റാ​​ഞ്ചി മി​​ഷി​​ന്‍റെ ഡെ​​ലി​​ഗേ​​റ്റ് പ്രൊ​​വി​​ൻ​​ഷ്യ​​ൽ ആ​​യി സേ​​വ​​നം ചെ​​യ്തു വ​​രി​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.


പ്രൊ​​വി​​ൻ​​ഷ്യ​​ൽ കൗ​​ണ്‍സി​​ൽ അം​​ഗ​​ങ്ങ​​ളാ​​യി ഫാ. ​​ഫ്രാ​​ൻ​​സി​​സ് കു​​ന്നേ​​ൽ​​പു​​ര​​യി​​ടം ഒ​​സി​​ഡി (വി​​കാ​​ർ പ്രൊ​​വി​​ൻ​​ഷ്യ​​ൽ), ഫാ. ​​മാ​​ത്യു ചൂ​​ര​​പ​​ന്തി​​യി​​ൽ ഒ​​സി​​ഡി, ഫാ. ​​ജോ​​സ​​ഫ് മേ​​ച്ചേ​​രി​​ത​​കി​​ടി​​യി​​ൽ ഒ​​സി​​ഡി, ഫാ. ​​ജെ​​യിം​​സ് ആ​​ല​​ക്കു​​ഴി​​യി​​ൽ ഒ​​സി​​ഡി എ​​ന്നി​​വ​​രും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.