കോ​ള​ജു​ക​ളി​ൽ ഓ​ഡി​റ്റിം​ഗ് വേ​ണ​മെ​ന്നു ഡോ. ​ബാ​ബു സെ​ബാ​സ്റ്റ്യ​ൻ ക​മ്മി​റ്റി
കോ​ള​ജു​ക​ളി​ൽ ഓ​ഡി​റ്റിം​ഗ് വേ​ണ​മെ​ന്നു ഡോ. ​ബാ​ബു സെ​ബാ​സ്റ്റ്യ​ൻ ക​മ്മി​റ്റി
Wednesday, April 26, 2017 1:22 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ള​​​ജു​​​ക​​​ളി​​​ൽ ഓ​​​ഡി​​​റ്റിം​​​ഗും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പ​​​രാ​​​തി​​​ക​​​ൾ കേ​​​ൾ​​​ക്കാ​​​ൻ ഓം​​​ബു​​​ഡ്സ്മാ​​​ൻ സം​​വി​​ധാ​​ന​​​വും വേ​​​ണ​​​മെ​​​ന്നു ഡോ. ​​​ബാ​​​ബു സെ​​​ബാ​​​സ്റ്റ്യ​​​ൻ ക​​​മ്മി​​​റ്റി റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ശി​​​പാ​​​ർ​​​ശ.

സം​​​സ്ഥാ​​​ന​​​ത്തെ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ഇ​​ന്‍റേ​​​ണ​​​ൽ മാ​​​ർ​​​ക്കി​​​ന്‍റെ പേ​​​രി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ നേ​​​രി​​​ടു​​​ന്ന പ്ര​​​ശ്ന​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ച് ഇ​​​ന്ന​​​ലെ സ​​​ർ​​​ക്കാ​​​രി​​​നു കൈ​​​മാ​​​റി​​​യ റി​​​പ്പോ​​​ർ​​​ട്ടി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

കോ​​​ള​​​ജു​​​ക​​​ളി​​​ലെ ആ​​​ഭ്യ​​​ന്ത​​​ര വി​​​ല​​​യി​​​രു​​​ത്ത​​​ലു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചു കാ​​​ലോ​​​ചി​​​ത​​​മാ​​​യ പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ൾ ശി​​​പാ​​​ർ​​​ശ ചെ​​​യ്യാ​​​നാ​​​ണു ഡോ. ​​​ബാ​​​ബു സെ​​​ബാ​​​സ്റ്റ്യ​​​ൻ ക​​​മ്മി​​​റ്റി​​​യെ സ​​​ർ​​​ക്കാ​​​ർ നി​​​യോ​​​ഗി​​​ച്ച​​​ത്.

അ​​​ക്കാ​​​ഡ​​​മി​​​ക് ഓ​​​ഡി​​​റ്റിം​​​ഗ്, സു​​​താ​​​ര്യ​​​ത, പ​​​രാ​​​തി​​​പ​​​രി​​​ഹാ​​​ര സം​​​വി​​​ധാ​​​നം, സ​​​മ്മ​​​ർ കോ​​​ഴ്സ് എ​​​ന്നി​​​വ​​​യാ​​​ണു സ​​​മി​​​തി ശി​​​പാ​​​ർ​​​ശ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​ക്കാ​​​ഡ​​​മി​​​ക് ഓ​​​ഡി​​​റ്റിം​​​ഗി​​​ൽ കോ​​​ള​​​ജ് ത​​​ല​​​ത്തി​​​ലു​​​ള്ള ഇ​​ന്‍റേ​​​ണ​​​ൽ ഓ​​​ഡി​​​റ്റ് സെ​​​ല്ലും സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ​​​ത​​​ല​​​ത്തി​​​ലു​​​ള്ള എ​​​ക്സ്റ്റേ​​​ണ​​​ൽ ഓ​​​ഡി​​​റ്റിം​​​ഗും വേ​​​ണ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശ​​​മാ​​​ണു വ​​​ച്ചി​​​ട്ടു​​​ള്ള​​​ത്.


ഓ​​​രോ കോ​​​ള​​​ജും ത​​​ങ്ങ​​​ളു​​​ടെ ഓ​​​രോ വ​​​കു​​​പ്പി​​​ലേ​​​യും ഒ​​​രു പ്ര​​​ഫ​​​സ​​​ർ, ഒ​​​രു അ​​​സോ​​​സി​​​യ​​​റ്റ് പ്ര​​​ഫ​​​സ​​​ർ എ​​​ന്നി​​​വ​​​ർ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന ഇ​​​ന്‍റേ​​​ണ​​​ൽ ഓ​​​ഡി​​​റ്റിം​​​ഗ് സെ​​​ൽ രൂ​​പീ​​ക​​രി​​ക്ക​​ണം.
സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ നി​​​ന്നു​​​ള്ള എ​​ക്സ്റ്റേ​​ണ​​​ൽ ഓ​​​ഡി​​​റ്റ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന രേ​​​ഖ​​​ക​​​ളും റി​​​ക്കാ​​​ർ​​​ഡു​​​ക​​​ളും ഹാ​​​ജ​​​രാ​​​ക്ക​​​ണം. കോ​​​ള​​​ജു​​​ക​​​ളി​​​ലെ അ​​​ക്കാ​​​ഡ​​​മി​​​ക പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​ളു​​ടെ വി​​​വ​​​ര​​​ങ്ങ​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും വേ​​​ണ​​​മെ​​​ന്നു സ​​​മി​​​തി ശി​​​പാ​​​ർ​​​ശ ചെ​​​യ്യു​​​ന്നു.
സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വിസി ഡോ. ​​​കു​​​ഞ്ചെ​​​റി​​​യ പി. ​​​ഐ​​​സ​​​ക്, ആ​​​രോ​​​ഗ്യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വിസി ഡോ. ​​​എം.​​​കെ.​​​സി. നാ​​​യ​​​ർ, കാ​​​ലി​​​ക്ക​​​ട്ട് വിസി ഡോ. ​​​കെ. മു​​​ഹ​​​മ്മ​​​ദ് ബ​​​ഷീ​​​ർ എ​​​ന്നി​​​വ​​​രാ​​​ണു സ​​​മി​​​തി​​യി​​ലെ മ​​റ്റം​​​ഗ​​​ങ്ങ​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.