ഫാ. ​ജെ​യി​സ​ണ്‍ കൈ​മാ​തു​രു​ത്തി സൗത്ത് കേരള പ്രൊ​വി​ൻ​ഷ്യൽ
ഫാ. ​ജെ​യി​സ​ണ്‍ കൈ​മാ​തു​രു​ത്തി സൗത്ത് കേരള പ്രൊ​വി​ൻ​ഷ്യൽ
Wednesday, April 26, 2017 1:22 PM IST
കൊ​​​ല്ലം: ക​​​ർ​​​മ​​​ലീ​​​ത്താ സ​​​ഭ​​​യു​​​ടെ സൗ​​​ത്ത് കേ​​​ര​​​ള പ്രൊ​​​വി​​​ൻ​​​സി​​​ന്‍റെ പു​​​തി​​​യ പ്രൊ​​​വി​​​ൻ​​​ഷ്യ​​ലാ​​യി ഫാ. ​​​ജെ​​​യി​​​സ​​​ണ്‍ കൈ​​​മാ​​​തു​​​രു​​​ത്തി​​​യെ കൊ​​​ട്ടി​​​യം ആ​​​നി​​​മേ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ന്ന ചാ​​​പ്റ്റ​​​റി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. കോ​​​ട്ട​​​പ്പു​​​റം രൂ​​​പ​​​ത​​​യി​​​ലെ ഗോ​​​തു​​​രു​​​ത്ത് ഇ​​​വ​​​കാം​​​ഗ​​​മാ​​​യ ജോ​​​സ​​​ഫി​​​ന്‍റെ​​​യും ജോ​​​സ​​​ഫീ​​​നാ​​​യു​​​ടെ​​​യും നാ​​​ല് മ​​​ക്ക​​​ളി​​​ൽ ര​​​ണ്ടാ​​​മ​​​നാ​​​ണ്. അ​​​രു​​​ണാ​​​ച​​​ൽ പ്ര​​​ദേ​​​ശി​​​ലെ മി​​​യാ​​​വു രൂ​​​പ​​​ത​​​യി​​​ൽ സേ​​​വ​​​ന​​​മ​​​നു​​​ഷ്ടി​​​ച്ച് വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു.


കൗ​​​ണ്‍​സി​​​ല​​​ർ​​​മാ​​​രാ​​​യി ഫാ.​​​ടോ​​​ണി മു​​​ത്ത​​​പ്പ​​​ൻ, ഫാ. ​​​ആ​​​ന്‍റ​​​ണി പു​​​ളി​​​ക്ക​​​ൽ, ഫാ. ​​​ജോ​​​സ​​​ഫ് നി​​​ക്കോ​​​ളാ​​​സ്, ഫാ. ​​​പോ​​​ൾ അ​​​ൽ​​​ബി എ​​​ന്നി​​​വ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.