റ​വ ​ഡോ. സെ​ബാ​സ്റ്റ്യ​ന്‍ തു​ണ്ട​ത്തി​ക്കു​ന്നേ​ല്‍ സു​പ്പീ​രി​യ​ര്‍ ജ​ന​റ​ല്‍
റ​വ ​ഡോ. സെ​ബാ​സ്റ്റ്യ​ന്‍ തു​ണ്ട​ത്തി​ക്കു​ന്നേ​ല്‍ സു​പ്പീ​രി​യ​ര്‍ ജ​ന​റ​ല്‍
Wednesday, April 26, 2017 1:06 PM IST
കൊ​​​ച്ചി: വി​​​ന്‍​സ​​​ന്‍​ഷ്യ​​​ന്‍ സ​​​ഭ​​​യു​​​ടെ പു​​​തി​​​യ സു​​​പ്പീ​​​രി​​​യ​​​ര്‍ ജ​​​ന​​​റ​​​ലാ​​​യി റ​​​വ ഡോ. ​​സെ​​​ബാ​​​സ്റ്റ്യ​​​ന്‍ തു​​​ണ്ട​​​ത്തി​​​ക്കു​​​ന്നേ​​​ല്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി രൂ​​​പ​​​ത​​​യി​​​ലെ ഉ​​​മി​​​ക്കു​​​പ്പ ഇ​​​ട​​​വ​​​കാം​​​ഗ​​​മാ​​​യ ഇ​​ദ്ദേ​​ഹം റോ​​​മി​​​ല്‍നി​​​ന്നു ദൈ​​​വ​​​ശാ​​​സ്ത്ര​​​ത്തി​​​ല്‍ ഡോ​​​ക്ട​​​റേ​​​റ്റ് നേ​​​ടി​​​യി​​​ട്ടു​​​ണ്ട്. പ്രൊ​​​വി​​​ന്‍​ഷ്യ​​​ല്‍ പ്രൊ​​​ക്യു​​​റേ​​​റ്റ​​​ര്‍, നോ​​​വീ​​​സ് മാ​​​സ്റ്റ​​​ര്‍, സെ​​​മി​​​നാ​​​രി റെ​​​ക്ട​​​ര്‍ എ​​​ന്നീ നി​​​ല​​​ക​​​ളി​​​ല്‍ ശു​​​ശ്രൂ​​​ഷ ചെ​​യ്തു. ഫാ. ​​​മൈ​​​ക്കി​​​ള്‍ ക​​​രീ​​​ക്കു​​​ന്നേ​​​ല്‍ (അ​​​സി​​​സ്റ്റ​​​ന്‍റ് സു​​​പ്പീ​​​രി​​​യ​​​ര്‍ ജ​​​ന​​​റ​​​ല്‍), ഫാ. ​​​ടോ​​​ണി ച​​​ക്കു​​​ങ്ക​​​ല്‍ (മി​​​ഷ​​​ന്‍, സാ​​​മൂ​​​ഹ്യ​​​സേ​​​വ​​​നം), ഫാ. ​​​അ​​​ല​​​ക്സ് ചാ​​​ല​​​ങ്ങാ​​​ടി (വി​​​ദ്യാ​​​ഭ്യാ​​​സം, മാ​​​ധ്യ​​​മ​​​ങ്ങ​​​ള്‍), ഫാ. ​​​ടോ​​​ണി മൂ​​​ന്നു​​​പീ​​​ടി​​​ക​​​യ്ക്ക​​​ല്‍ (പ്രൊ​​​ക്യു​​​റേ​​​റ്റ​​​ര്‍) എ​​​ന്നി​​​വ​​​രാ​​​ണു ഭ​​​ര​​​ണ​​​സ​​​മി​​​തി​​​യി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട മ​​റ്റ് അം​​​ഗ​​​ങ്ങ​​​ള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.