സ്കോ​ൾ - കേ​ര​ള ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി ഓ​പ്പ​ണ്‍ റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ ഫീ​സ് കു​ടി​ശി​ക അടയ്ക്കണം
Wednesday, April 26, 2017 1:06 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്കോ​​​ൾ -കേ​​​ര​​​ള വ​​​ഴി ഹ​​​യ​​​ർ ​സെ​​​ക്ക​​​ൻ​​​ഡ​​​റി ഓ​​​പ്പ​​​ണ്‍ റെ​​​ഗു​​​ല​​​ർ വി​​​ഭാ​​​ഗ​​​ത്തി​​​ൽ 2015 -17, 2016 -18 ബാ​​​ച്ചു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യി​​​ട്ടു​​​ള​​​ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ കോ​​​ഴ്സ് ഫീ​​​സി​​​ന്‍റെ ര​​​ണ്ടാം ഗ​​​ഡു അടയ്ക്കാ​​​നു​​​ള​​​ള​​​വ​​​ർ 25 രൂ​​​പ പി​​​ഴ​​​യോ​​​ടെ 30ന​​​കം എ​​​സ്ബി​​​ഐ ശാ​​​ഖ​​​ക​​​ളി​​​ൽ സ്കോ​​​ൾ കേ​​​ര​​​ള അ​​​ക്കൗ​​​ണ്ടി​​​ൽ ഫീ​​​സ് കു​​​ടി​​​ശി​​​ക അടച്ച് അ​​​സ​​​ൽ ചെ​​​ലാ​​​ൻ ബ​​​ന്ധ​​​പ്പെ​​​ട്ട ജി​​​ല്ലാ കേ​​​ന്ദ്രം ഓ​​​ഫീ​​​സ​​​ർ ഇ​​​ൻ ചാ​​​ർ​​​ജു​​​മാ​​​രെ ഏ​​​ൽ​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.