വി​ശ്വ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​മി​നാ​ർ
Wednesday, April 26, 2017 1:06 PM IST
മൂ​​​വാ​​​റ്റു​​​പു​​​ഴ: വാ​​​ഴ​​​ക്കു​​​ളം വി​​​ശ്വ​​​ജ്യോ​​​തി എ​​​ൻ​​​ജി​​​നി​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ൽ നാ​​​ളെ ക​​​രി​​​യ​​​ർ ഗൈ​​​ഡ​​​ൻ​​​സ് സെ​​​മി​​​നാ​​​ർ ന​​​ട​​​ത്തു​​​മെ​​​ന്ന് കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​റും സ്ഥാ​​​പ​​​ക മാ​​​നേ​​​ജ​​​രു​​​മാ​​​യ ഫാ.​ ​​തോ​​​മ​​​സ് മ​​​ലേ​​​ക്കു​​​ടി അ​​​റി​​​യി​​​ച്ചു. രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​നു സെ​​മി​​നാ​​ർ ആ​​രം​​ഭി​​ക്കും.
പ്ല​​​സ്ടു ​പ​​​രീ​​​ക്ഷ എ​​​ഴു​​​തി ഫ​​​ലം കാ​​​ത്തി​​​രി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും അ​​​വ​​​രു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ​​​ക്കു​​​മാ​​​യാ​​​ണ് സെ​​​മി​​​നാ​​​ർ സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

പ്ര​​​ശ​​​സ്ത ക​​​രി​​​യ​​​ർ ഗു​​​രു ഡോ. ​​​പി.​​​ആ​​​ർ. വെ​​​ങ്കി​​​ട്ട​​​രാ​​​മ​​​ൻ ക്ലാ​​​സ് ന​​​യി​​​ക്കും. വി​​​വി​​​ധ കോ​​​ഴ്സു​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള സം​​​ശ​​​യ​​​ങ്ങ​​​ൾ​​​ക്ക് അ​​​ദ്ദേ​​​ഹം മ​​​റു​​​പ​​​ടി ന​​​ൽ​​​കും. സെ​​​മി​​​നാ​​​റി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് വാ​​​ഹ​​​ന സൗ​​​ക​​​ര്യ​​​വും ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണ​​​വും ഒ​​രു​​ക്കി​​യി​​ട്ടു​​​ണ്ട്. ഇ​​​തി​​​നു​​​പു​​​റ​​​മെ, വി​​​ശ്വ​​​ജ്യോ​​​തി കോ​​​ള​​​ജി​​​ലെ ലാ​​​ബു​​​ക​​​ൾ, ലൈ​​​ബ്ര​​​റി, ഹോ​​​സ്റ്റ​​​ലു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന​​​തി​​​നും അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് കോ​​​ള​​​ജ് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.

പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സി. ​​​ജോ​​​സ​​​ഫ്കു​​​ഞ്ഞ് പോ​​​ൾ, ജോ​​​സ​​​ഫ് പു​​​ല്ല​​​ൻ എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.