കേന്ദ്രമന്ത്രി ഇന്നു മൂന്നാറിലെത്തും
കേന്ദ്രമന്ത്രി ഇന്നു മൂന്നാറിലെത്തും
Sunday, April 23, 2017 11:49 AM IST
മൂ​ന്നാ​ർ: മ​ന്ത്രി എം.​എം.​ മ​ണി​യു​ടെ വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ മൂ​ന്നാ​റി​ൽ പൊ​ന്പി​ള ഒ​രു​മൈ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​രം ശ​ക്ത​മാ​യ​തോ​ടെ പി​ന്തു​ണ​യു​മാ​യി രാ​ഷ്‌​ട്രീ​യ​ക്കാ​രും. സ​മ​ര​ക്കാ​രെ കാ​ണാ​ൻ ഇ​ന്നു കേ​ന്ദ്ര​ ഭ​ക്ഷ്യ​മ​ന്ത്രി പി.​ആ​ർ. ചൗ​ധ​രി എ​ത്തു​മെ​ന്നു ബി​ജെ​പി നേ​താ​ക്ക​ൾ അ​റി​യി​ച്ചു. ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ മ​ന്ത്രി മൂ​ന്നാ​റി​ലെ​ത്തും.


ഒ​രാ​ഴ്ച മു​ന്പാ​ണ് മ​ന്ത്രി ചൗ​ധ​രി മൂ​ന്നാ​റി​ലെ​ത്തി​ കൈ​യേ​റ്റ​പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും കേ​ന്ദ്ര​ത്തി​നു റി​പ്പോ​ർ​ട്ട് കൈ​മാ​റു​ക​യും ചെ​യ്ത​ത്. കേ​ന്ദ്ര​സ​ർ​ക്കാ​ർ മൂ​ന്നാ​ർ വി​ഷ​യ​ത്തി​ൽ​സ​ജീ​വ​മാ​യി ഇ​ട​പെ​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് വീ​ണ്ടും കേ​ന്ദ്ര​മ​ന്ത്രി എ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.