മു​ഖ്യ​മ​ന്ത്രി​യും മന്ത്രി എം.എം. മ​ണി​യും ഭൂ​മാ​ഫി​യ​ ഏ​ജ​ന്‍റ്: എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ
Sunday, April 23, 2017 11:34 AM IST
ക​​​ണ്ണൂ​​​ർ: മ​​​ത​​​ചി​​​ഹ്നം ഉ​​​യ​​​ർ​​​ത്തി ഭൂ​​​മി കൈ​​​യേ​​​റു​​​ന്ന ഭൂ​​​മാ​​​ഫി​​​യ​​​യു​​​ടെ ഏ​​​ജ​​​ന്‍റാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യും മ​​​ന്ത്രി മ​​​ണി​​​യു​​​മെ​​​ന്ന് ബി​​​ജെ​​​പി സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ.​​​എ​​​ൻ. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ. ടാ​​​റ്റ​​​യു​​​ടെ ഏ​​​ജ​​​ന്‍റാ​​​ണ് എം.​​​എം. മ​​​ണി​​യെ​​ന്നും സ​​​ഹോ​​​ദ​​​രി​​​മാ​​​രെ അ​​​പ​​​മാ​​​നി​​​ച്ച മ​​​ണി​​​യെ ക​​​ർ​​​ക്കി​​​ട​​ക​​​മാ​​​സ​​​ത്തി​​​ലെ മൂ​​​ശേ​​​ട്ട​​​യെ പു​​​റ​​​ത്താ​​​ക്കു​​​ന്ന​​​തു​​​പോ​​​ലെ കേ​​​ര​​​ള​​​ത്തി​​​ലെ സ്ത്രീ​​​ക​​​ൾ ആ​​​യു​​​ധ​​​മെ​​​ടു​​​ത്ത് അ​​​ടി​​​ച്ചു​​പു​​​റ​​​ത്താ​​​ക്ക​​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം ആ​​വ​​ശ്യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.