വനിതാ കമ്മീഷനു പരാതി നൽകും: ലതിക സുഭാഷ്
വനിതാ കമ്മീഷനു പരാതി നൽകും: ലതിക സുഭാഷ്
Sunday, April 23, 2017 11:34 AM IST
കോ​​ട്ട​​യം: മൂ​​ന്നാ​​റി​​ൽ സ​​മ​​രം ചെ​​യ്ത പൊ​​ന്പി​​ള ഒ​​രു​​മൈ​​യ്ക്കെ​​തി​​രെ മോ​​ശ​​മാ​​യ പ​​രാ​​മ​​ർ​​ശം ന​​ട​​ത്തി​​യ മ​​ന്ത്രി എം.​​എം. മ​​ണി രാ​​ജി​​വ​​യ്ക്ക​​ണ​​മെ​​ന്നു കെ​​പി​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ല​​തി​​ക സു​​ഭാ​​ഷ്.

രാ​​ജി​​വ​​യ്ക്കാ​​ത്ത​​പ​​ക്ഷം എം.​​എം. മ​​ണി​​യെ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ മ​​ന്ത്രി​​സ​​ഭ​​യി​​ൽ​​നി​​ന്നു മാ​​റ്റി​​നി​​ർ​​ത്ത​​ണം. എം.​​എം. മ​​ണി​​ക്കെ​​തി​​രെ വ​​നി​​താ ക​​മ്മീ​​ഷ​​നു പ​​രാ​​തി ന​​ല്കു​​മെ​​ന്നും ല​​തി​​കാ സു​​ഭാ​​ഷ് കോ​​ട്ട​​യ​​ത്ത് പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​റ​​ഞ്ഞു. പൊ​ന്പി​​ള ഒ​​രു​​മൈ പ്ര​​വ​​ർ​​ത്ത​​ക​​രെ കാ​​ണാ​​ൻ മൂ​​ന്നാ​​റി​​ൽ പോ​​കു​​മെ​​ന്നും അവർ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.